Kadalile ponmeeno

കടലിലെ പൊന്മീനോ
Year
Language

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
കടലിലെ പൊന്മീനോ ഹോ...................
കടലിലെ പൊന്മീനോ കരിമിഴിപ്പൂമീനോ
കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്‍നിലാവേ
കരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ
ചിറകുള്ള പൂമാനം തിരകളേ തേടുന്നു
തരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ
ചിറകുള്ള പൂമാനം തിരകളേ തേടുന്നു
കടലിലെ പൊന്മീനോ ഹോ...................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

തനിയേ പോയി കണ്ണു വീശി പെണ്ണിന്‍ മനസ്സ് കൊരുത്തല്ലോ
തുറയെല്ലാം അറിഞ്ഞപ്പോള്‍ താലി കെട്ടാന്‍ വന്നല്ലോ
കിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോ (2)
തളിര്‍ വെറ്റത്താലത്തില്‍ തഴുകിത്തഴുകി നിന്നല്ലോ
തഴുകിത്തഴുകി നിന്നല്ലോ തഴുകിത്തഴുകി നിന്നല്ലോ
കടലിലെ പൊന്മീനോ ഹോ...................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തില്‍
പുതുമാരന്‍ ആദ്യത്തെ പൊന്നും തേനും മധുരത്തില്‍
മിഴിയോടു മിഴി ചേര്‍ന്നു കന്നിപ്പെണ്ണിന്‍ ചുണ്ടത്ത് (2)
പനിനീര്‍പ്പൂവിതള്‍ പൂത്ത് തമ്മില്‍ തമ്മില്‍ ചുംബിച്ച്
തമ്മില്‍ തമ്മില്‍ ചുംബിച്ച് തമ്മില്‍ തമ്മില്‍ ചുംബിച്ച്
// കടലിലെ പൊന്മീനോ..............................//
തിരകളേ തേടുന്നു (3)

♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
kaḍalilĕ pŏnmīno ho...................
kaḍalilĕ pŏnmīno karimiḻippūmīno
kuḽiruḽḽa mūvandi sŏriyunna vĕṇnilāve
karivaḽakkaiyyoḍe puṇarān nī varumo
siṟaguḽḽa pūmānaṁ tiragaḽe teḍunnu
tarivaḽakkaiyyoḍe puṇarān nī varumo
siṟaguḽḽa pūmānaṁ tiragaḽe teḍunnu
kaḍalilĕ pŏnmīno ho...................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

taniye poyi kaṇṇu vīśi pĕṇṇin manass kŏruttallo
tuṟayĕllāṁ aṟiññappoḽ tāli kĕṭṭān vannallo
kiḽivādilaḍaccallo kūṭṭarĕllāṁ poyallo (2)
taḽir vĕṭrattālattil taḻugittaḻugi ninnallo
taḻugittaḻugi ninnallo taḻugittaḻugi ninnallo
kaḍalilĕ pŏnmīno ho...................
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.

maṇavāṭṭippĕṇṇŏruṅṅi minnuṁ vĕḽḽikkiṇṇattil
pudumāran ādyattĕ pŏnnuṁ tenuṁ madhurattil
miḻiyoḍu miḻi sernnu kannippĕṇṇin suṇḍatt (2)
paninīrppūvidaḽ pūtt tammil tammil suṁbicc
tammil tammil suṁbicc tammil tammil suṁbicc
// kaḍalilĕ pŏnmīno..............................//
tiragaḽe teḍunnu (3)