Kadalelum taandivanna

കടലേഴും താണ്ടിവന്ന
Year
Language

ഓ...ഓ...ഓ....ഓ....
കടലേഴും താണ്ടിവന്ന കൈവള
പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള
ദമയന്തി കയ്യിലിട്ട കല്‍വള
തരിവള കരിവള തങ്കവള

കാമുകനെ മയക്കുന്ന കൈവള
കണ്ടാല്‍ കൊതിക്കുന്ന കൈവള
(കാമുകനെ....)
അന്നനടപ്പെണ്‍കൊടികള്‍ മെയ്യൊന്നനക്കുമ്പോള്‍
താളം പിടിക്കുന്ന തരിവള
ധിന്തക്കം ധിന്തക്കം താരോ
ധിന്തക്കം ധിന്തക്കം താരോ
തെയ്യ തെയ്യ തെയ്യരോ
തെയ്യ തെയ്യ തെയ്യാരോ
ഓ...

കടലേഴും താണ്ടിവന്ന കൈവള
പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള

ശ്രീരാമന്‍ കണ്ടെടുത്ത സ്വര്‍ണ്ണവള
സീത പണ്ടു മോഹിച്ച വര്‍ണ്ണവള
(ശ്രീരാമന്‍....)
അലിയാരു തങ്ങള്‍ പണ്ട് ഫാത്തിമാബീവിയുടെ
കയ്യിന്മേലണിയിച്ച മണിവള
ധിന്തക്കം ധിന്തക്കം താരോ
ധിന്തക്കം ധിന്തക്കം താരോ
തെയ്യ തെയ്യ തെയ്യാരോ
ഓ...

കടലേഴും താണ്ടിവന്ന കൈവള
പാഞ്ചാലി പണ്ടണിഞ്ഞ പൊന്‍വള
ദമയന്തി കയ്യിലിട്ട കല്‍വള
തരിവള കരിവള തങ്കവള 

O...O...O...O...

o...o...o....o....
kaḍaleḻuṁ tāṇḍivanna kaivaḽa
pāñjāli paṇḍaṇiñña pŏnvaḽa
damayandi kayyiliṭṭa kalvaḽa
tarivaḽa karivaḽa taṅgavaḽa

kāmuganĕ mayakkunna kaivaḽa
kaṇḍāl kŏdikkunna kaivaḽa
(kāmuganĕ....)
annanaḍappĕṇgŏḍigaḽ mĕyyŏnnanakkumboḽ
tāḽaṁ piḍikkunna tarivaḽa
dhindakkaṁ dhindakkaṁ tāro
dhindakkaṁ dhindakkaṁ tāro
tĕyya tĕyya tĕyyaro
tĕyya tĕyya tĕyyāro
o...

kaḍaleḻuṁ tāṇḍivanna kaivaḽa
pāñjāli paṇḍaṇiñña pŏnvaḽa

śrīrāman kaṇḍĕḍutta svarṇṇavaḽa
sīda paṇḍu mohicca varṇṇavaḽa
(śrīrāman....)
aliyāru taṅṅaḽ paṇḍ phāttimābīviyuḍĕ
kayyinmelaṇiyicca maṇivaḽa
dhindakkaṁ dhindakkaṁ tāro
dhindakkaṁ dhindakkaṁ tāro
tĕyya tĕyya tĕyyāro
o...

kaḍaleḻuṁ tāṇḍivanna kaivaḽa
pāñjāli paṇḍaṇiñña pŏnvaḽa
damayandi kayyiliṭṭa kalvaḽa
tarivaḽa karivaḽa taṅgavaḽa 

O...O...O...O...