Kaayal naabhi

കായല്‍ നാഭി
Year
Language

കായല്‍ നാഭി ചുഴിയതിൽ ചന്ദനം
കുതിർത്തിയൊഴിപ്പൂ ചന്ദ്ര നന്ദനം (2)
രാവിൻ മദനസ്മൃതിയായ് സുഖത ശ്രുതിയായ്
മദനസ്മൃതിയായ് സുഖത ശ്രുതിയായ്
കിനിയുമിതഹര ഹേമന്തമേ
വിതുമ്പും കാമാന്ത സംഗീതമേ
(കായൽനാഭി...)

അധരരതിരാഗമലരിതൾ അലിയുമനവദ്യ സുഷമകളിൽ
പ്രണയമധുപനായ് അണയൂ മധുരമൊന്നായ്പ്രിയനേ
കുളിരിൻ കുളിരായ് പുളകതളിരായ് (2)
ഈ രാവിൽ വന്നഴകേ കപിവനേ ഹേയ്
(കായൽനാഭി...)

നിതംബ മദനൃത്ത ചലനങ്ങളിൽ
സുരതസംഗീത പുളിനങ്ങളിൽ
നയനം തറച്ചു നിൽക്കും നിറഞ്ഞ പൗരുഷമേ പുണരൂ
അനംഗശരമായ് അതുല്യഹരമായ് (2)
ഈ രാവു സുരഭിലമാക്കൂ ഹേയ്
(കായൽനാഭി...)

kāyal nābhi suḻiyadil sandanaṁ
kudirttiyŏḻippū sandra nandanaṁ (2)
rāvin madanasmṛtiyāy sukhada śrudiyāy
madanasmṛtiyāy sukhada śrudiyāy
kiniyumidahara hemandame
vidumbuṁ kāmānda saṁgīdame
(kāyalnābhi...)

adhararadirāgamalaridaḽ aliyumanavadya suṣamagaḽil
praṇayamadhubanāy aṇayū madhuramŏnnāybriyane
kuḽirin kuḽirāy puḽagadaḽirāy (2)
ī rāvil vannaḻage kabivane hey
(kāyalnābhi...)

nidaṁba madanṛtta salanaṅṅaḽil
suradasaṁgīda puḽinaṅṅaḽil
nayanaṁ taṟaccu nilkkuṁ niṟañña pauruṣame puṇarū
anaṁgaśaramāy adulyaharamāy (2)
ī rāvu surabhilamākkū hey
(kāyalnābhi...)