Kaavalaay

കാവലായ്‌
Work
Year
Language

കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ (2)
നീയാം പാട്ടു മീട്ടും സാന്ത്വനം മായുമെന്‍ നൊമ്പരം (2)
കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ

പിന്നെയും പൂക്കും സന്ധ്യകള്‍ വെണ്ണിലാവേറ്റും മാത്രകള്‍
മൗനങ്ങള്‍ പെയ്യും മഴനിഴല്‍പ്പാടുകള്‍
മറ്റാരുമറിയാ മൊഴിയുടെ വാക്കുകള്‍
പകലുകള്‍ പൊന്‍ചിറകുമായു് വെറുതെയീ രാമിഴികളിള്‍ (2)
ഒരു ചെറു ചിരിയുടെ എരിമലരിതളുകളായു്

കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ

kāvalāyu് kanalinu kāvalāyu് kāṭril minnimāyuṁ śalabhame (2)
nīyāṁ pāṭṭu mīṭṭuṁ sāndvanaṁ māyumĕn nŏmbaraṁ (2)
kāvalāyu് kanalinu kāvalāyu് kāṭril minnimāyuṁ śalabhame

pinnĕyuṁ pūkkuṁ sandhyagaḽ vĕṇṇilāveṭruṁ mātragaḽ
maunaṅṅaḽ pĕyyuṁ maḻaniḻalppāḍugaḽ
maṭrārumaṟiyā mŏḻiyuḍĕ vākkugaḽ
pagalugaḽ pŏnciṟagumāyu് vĕṟudĕyī rāmiḻigaḽiḽ (2)
ŏru sĕṟu siriyuḍĕ ĕrimalaridaḽugaḽāyu്

kāvalāyu് kanalinu kāvalāyu് kāṭril minnimāyuṁ śalabhame