കാവടിയാടി കടലിലൊളിച്ചു കുങ്കുമമേഘങ്ങള്
കാവടിയാടിക്കടലിലൊളിച്ചു കുങ്കുമമേഘങ്ങള്‍
പൂമണല്‍ വാരി വെറുതെ രസിച്ചു എന്നിലെ സ്വപ്നങ്ങള്‍
സുഖതര മധുരിത സ്വപ്നങ്ങള്‍ (കാവടിയാടി)
താന തന്തന തന തിന താനോ
താന തന്തിന താനോ....(4)
(കാവടിയാടി......)
സുന്ദര സന്ധ്യയുണര്‍ത്തും
മായിക മന്ദ്രമുഹൂര്‍ത്തത്തില്‍
പ്രിയതര ഗാനം കേട്ടൂ മനസ്സില്‍
തുടിച്ചൂ മോഹങ്ങള്‍
നമ്മിലെ തീരാ മോഹങ്ങള്‍ ...
സുന്ദര സന്ധ്യയുണര്‍ത്തും
മായിക മന്ദ്രമുഹൂര്‍ത്തത്തില്‍
പ്രിയതര ഗാനം കേട്ടൂ മനസ്സില്‍
തുടിച്ചൂ മോഹങ്ങള്‍
നമ്മിലെ തീരാ മോഹങ്ങള്‍ ...
അനുപമമാമൊരു ശ്രുതിസുഖമേകും
ആരുടെ മൃദുഗാനം
എന്നിലെ എന്നെയചുംബിതയാക്കും
മഞ്ജള മൃദുഗാനം....
അനുപമമാമൊരു ശ്രുതി സുഖമേകും
ആരുടെ മൃദുഗാനം
എന്നിലെ എന്നെയചുംബിതയാക്കും
മഞ്ജുള മൃദുഗാനം....
(കാവടിയാടി......)
kāvaḍiyāḍikkaḍalilŏḽiccu kuṅgumameghaṅṅaḽ
pūmaṇal vāri vĕṟudĕ rasiccu ĕnnilĕ svapnaṅṅaḽ
sukhadara madhurida svapnaṅṅaḽ (kāvaḍiyāḍi)
tāna tandana tana tina tāno
tāna tandina tāno....(4)
(kāvaḍiyāḍi......)
sundara sandhyayuṇarttuṁ
māyiga mandramuhūrttattil
priyadara gānaṁ keṭṭū manassil
tuḍiccū mohaṅṅaḽ
nammilĕ tīrā mohaṅṅaḽ ...
sundara sandhyayuṇarttuṁ
māyiga mandramuhūrttattil
priyadara gānaṁ keṭṭū manassil
tuḍiccū mohaṅṅaḽ
nammilĕ tīrā mohaṅṅaḽ ...
anubamamāmŏru śrudisukhameguṁ
āruḍĕ mṛdugānaṁ
ĕnnilĕ ĕnnĕyasuṁbidayākkuṁ
mañjaḽa mṛdugānaṁ....
anubamamāmŏru śrudi sukhameguṁ
āruḍĕ mṛdugānaṁ
ĕnnilĕ ĕnnĕyasuṁbidayākkuṁ
mañjuḽa mṛdugānaṁ....
(kāvaḍiyāḍi......)