Kaattilirunnu virunnu vilikkum

കാട്ടിലിരുന്നു വിരുന്നു വിളിക്കും
Year
Language

കാട്ടിലിരുന്നു...കാ..കാ..
കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി

കഴിഞ്ഞ രാത്രിയിലീ വഴി വന്നു കണ്ടാൽ നല്ലൊരു പയ്യൻ കണ്ടാൽ നല്ലൊരു പയ്യൻ

ചുണ്ടിലെപ്പൊഴും പുഞ്ചിരിയാണ്‌ ചുരുണ്ട മുടിയാണ്‌
അയ്യയ്യോ ചുരുണ്ട മുടിയാണ്‌
മനസ്സു നിറയെ... മനസ്സു നിറയെ പൂവുകളാണ്‌
മധുരക്കനിയാണ്‌... അവനൊരു മധുരക്കനിയാണ്‌

കാട്ടിലിരുന്നു...കാ..കാ..
കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി

കൺപുരികപ്പീലികൾ കൊണ്ടനുരാഗലേഖനമെഴുതുമ്പോൾ അനുരാഗ ലേഖനമെഴുതുമ്പോൾ
ഒളിച്ചിരുന്നൊരു... ഒളിച്ചിരുന്നൊരു സ്വപ്നം കാണാൻ ഒരുത്തി ഇവളാണ്‌
എന്നും ഒരുത്തി ഇവളാണ്‌

കാട്ടിലിരുന്നു...കാ..കാ..
കാട്ടിലിരുന്നു വിരുന്നു വിളിക്കും കാക്കത്തമ്പുരാട്ടി എന്റെ കാക്കത്തമ്പുരാട്ടി

kāṭṭilirunnu...kā..kā..
kāṭṭilirunnu virunnu viḽikkuṁ kākkattamburāṭṭi ĕnṟĕ kākkattamburāṭṭi

kaḻiñña rātriyilī vaḻi vannu kaṇḍāl nallŏru payyan kaṇḍāl nallŏru payyan

suṇḍilĕppŏḻuṁ puñjiriyāṇ‌ suruṇḍa muḍiyāṇ‌
ayyayyo suruṇḍa muḍiyāṇ‌
manassu niṟayĕ... manassu niṟayĕ pūvugaḽāṇ‌
madhurakkaniyāṇ‌... avanŏru madhurakkaniyāṇ‌

kāṭṭilirunnu...kā..kā..
kāṭṭilirunnu virunnu viḽikkuṁ kākkattamburāṭṭi ĕnṟĕ kākkattamburāṭṭi

kaṇburigappīligaḽ kŏṇḍanurāgalekhanamĕḻudumboḽ anurāga lekhanamĕḻudumboḽ
ŏḽiccirunnŏru... ŏḽiccirunnŏru svapnaṁ kāṇān ŏrutti ivaḽāṇ‌
ĕnnuṁ ŏrutti ivaḽāṇ‌