Kaatti ninne ninne

കാട്ടി നിന്നെ നിന്നെ
Year
Language

കാട്ടിനിന്ന നിന്നെ
കൂട്ടിരുന്നു ഏനു്
ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണു്
കുട്ടയായു് - വട്ടിയായു്
കൂടുവാനു് - എന്നും കൂടുവാനു്

കുപ്പയിലൊരു പൂമുത്തു
കണ്ടെടുത്തല്ലു - ഏനു്
കുപ്പ മാടത്തിലു കൊണ്ടു വച്ചല്ലു്
ഉപ്പുമണ്ണുമുങ്ങി വാരും പുഞ്ചപ്പൊലേനു്
ഉള്ളുകുളിരെ വയറുനിറയെ
ഉണ്ടുകയിക്കാല്ലു് - ഓഹോ
ഉണ്ടു്...

ഊളിയിട്ടൂളിയിട്ടുത്തപ്പെണ്ണേ നീ
ഓടിയൊളിക്കണതെങ്ങാണു്
എന്റെ പൊലേനൊരു പുന്നാര -
ത്തേന്‍കറിയൂട്ടിനു വന്നാട്ടെ

അമ്പിളിമാമന്‍ മാനത്തു്
അന്‍പുവെളക്കു മാടത്തു്
കരളുമിടിച്ചു് കണ്ണും നട്ടു്
കാത്തിരിക്കുവതാരാരെ - വഴീ
പാത്തിരിക്കുവതാരാരെ

kāṭṭininna ninnĕ
kūṭṭirunnu enu്
īṟappĕṇṇe kŏṇḍuvannadĕndināṇu്
kuṭṭayāyu് - vaṭṭiyāyu്
kūḍuvānu് - ĕnnuṁ kūḍuvānu്

kuppayilŏru pūmuttu
kaṇḍĕḍuttallu - enu്
kuppa māḍattilu kŏṇḍu vaccallu്
uppumaṇṇumuṅṅi vāruṁ puñjappŏlenu്
uḽḽuguḽirĕ vayaṟuniṟayĕ
uṇḍugayikkāllu് - oho
uṇḍu്...

ūḽiyiṭṭūḽiyiṭṭuttappĕṇṇe nī
oḍiyŏḽikkaṇadĕṅṅāṇu്
ĕnṟĕ pŏlenŏru punnāra -
ttenkaṟiyūṭṭinu vannāṭṭĕ

ambiḽimāman mānattu്
anpuvĕḽakku māḍattu്
karaḽumiḍiccu് kaṇṇuṁ naṭṭu്
kāttirikkuvadārārĕ - vaḻī
pāttirikkuvadārārĕ