Kaarvarnnane kando sakhee

കാർവർണ്ണനെ കണ്ടോ സഖീ
Year
Language

കാര്‍വര്‍ണ്ണനെ കണ്ടോ സഖീ
കാര്‍വര്‍ണ്ണനെ...
ഘനനീലരാവിലിന്നും
വേണുഗാനമോര്‍ത്തുപോയി ഞാന്‍
(കാര്‍വര്‍ണ്ണനെ)

പറയൂ വിമൂകയമുനേ യദുവംശനാഥനെവിടെ
വിരഹാര്‍ദ്രമീ ഗോകുലം
പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ
ശ്യാമമൃദുവദനന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)

മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടെ
ഇന്നെങ്ങുപോയ് മാധവന്‍
കാളിന്ദിതീരഭൂവില്‍ എങ്ങോ മറഞ്ഞുവോ
രാസലയരമണന്‍ നിസരിമപനിസ
നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ
(കാര്‍വര്‍ണ്ണനെ)

kārvarṇṇanĕ kaṇḍo sakhī
kārvarṇṇanĕ...
ghananīlarāvilinnuṁ
veṇugānamorttuboyi ñān
(kārvarṇṇanĕ)

paṟayū vimūgayamune yaduvaṁśanāthanĕviḍĕ
virahārdramī gogulaṁ
priyagobavṛndamoḍĕ kaḽiyāy maṟaññuvo
śyāmamṛduvadanan nisarimabanisa
nisarimaba sanidhaba dhabamaga magarisa nisarimaba
(kārvarṇṇanĕ)

madhumāsasandralekhe gobīvilolanĕviḍĕ
innĕṅṅuboy mādhavan
kāḽindidīrabhūvil ĕṅṅo maṟaññuvo
rāsalayaramaṇan nisarimabanisa
nisarimaba sanidhaba dhabamaga magarisa nisarimaba
(kārvarṇṇanĕ)