Kaarkkoondal kettilendinu

കാർക്കൂന്തൽ കെട്ടിലെന്തിനു
Year
Language

കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം നിന്റെ
വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂര തിലകം...
മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് നിന്റെ
തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്...
ചെമ്പരത്തിപ്പൂമൊട്ട് ....

കളമൊഴി നീ മൊഴിയുമ്പോൾ കുയിൽനാദം നിന്റെ
കണ്ണാടിക്കവിളിൽ കാണാമെൻ രൂപം ...
കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ പൂനിലാവെട്ടം നിന്റെ
നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം..
കണ്ണിന്നു തേരോട്ടം...

മന്ദം മന്ദം നടക്കുമ്പോൾ അരയന്നച്ചന്തം.. എൻ
മാരിവില്ലേ മായൊല്ലേ നീയെന്റെ സ്വന്തം...
നെന്മേനി വാകപ്പൂവോ നിൻ മേനി..
നീയാണെൻ സൗന്ദര്യ സാമ്രാജ്യറാണി..
സാമ്രാജ്യറാണി ...

kārkkūndalkkĕṭṭilĕndinu vāsanattailaṁ ninṟĕ
vārnĕṭrittaḍattilĕndinu sindūra tilagaṁ...
mānañjuṁ kaṇṇilĕndinŏrañjanakkūṭṭ ninṟĕ
tencoruṁ suṇḍilĕnde sĕmbarattippūmŏṭṭ...
sĕmbarattippūmŏṭṭ ....

kaḽamŏḻi nī mŏḻiyumboḽ kuyilnādaṁ ninṟĕ
kaṇṇāḍikkaviḽil kāṇāmĕn rūbaṁ ...
kŏñjikkŏñji puñjiriccāl pūnilāvĕṭṭaṁ ninṟĕ
nĕñjilŏnnu nokkippoyāl kaṇṇinnu teroṭṭaṁ..
kaṇṇinnu teroṭṭaṁ...

mandaṁ mandaṁ naḍakkumboḽ arayannaccandaṁ.. ĕn
māriville māyŏlle nīyĕnṟĕ svandaṁ...
nĕnmeni vāgappūvo nin meni..
nīyāṇĕn saundarya sāmrājyaṟāṇi..
sāmrājyaṟāṇi ...