Kaanaan nalla kinaavugal

കാണാന്‍ നല്ല കിനാവുകള്‍
Work
Year
Language

ഉം...

കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു
കണ്ണാടി മാളിക തീര്‍ത്തൂ ഞാന്‍
മുറ്റം നിറയെ മുറ്റം നിറയെ
മുന്തിരി വള്ളി പടര്‍ത്തീ ഞാന്‍ (കാണാന്‍ )

കണ്മുനയാലെ കണ്മുനയാലെ
കാമലേഖനമെഴുതീ ഞാന്‍ (കണ്മുന)
കണ്ടു വന്നവര്‍ കണ്ടു വന്നവര്‍
കാല്‍ക്കല്‍ വീണു മയങ്ങീ ...ആഹാ (കണ്ടു)

എന്തും എന്തും വന്നോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ
കൈയ്യിലിരിക്കും മുന്തിരിക്കിണ്ണം
കളയുകയില്ലിനി ഞാന്‍ - തട്ടി-
ക്കളയുകയില്ലിനി ഞാന്‍ (കൈയ്യിലിരിക്കും)

ഓഹോ ...ഓ ... (കാണാന്‍ )

uṁ...

kāṇān nalla kināvugaḽ kŏṇḍŏru
kaṇṇāḍi māḽiga tīrttū ñān
muṭraṁ niṟayĕ muṭraṁ niṟayĕ
mundiri vaḽḽi paḍarttī ñān (kāṇān )

kaṇmunayālĕ kaṇmunayālĕ
kāmalekhanamĕḻudī ñān (kaṇmuna)
kaṇḍu vannavar kaṇḍu vannavar
kālkkal vīṇu mayaṅṅī ...āhā (kaṇḍu)

ĕnduṁ ĕnduṁ vannoṭṭĕ
ĕllārumĕllāruṁ kaṇḍoṭṭĕ
kaiyyilirikkuṁ mundirikkiṇṇaṁ
kaḽayugayillini ñān - taṭṭi-
kkaḽayugayillini ñān (kaiyyilirikkuṁ)

oho ...o ... (kāṇān )