- ഭാനു -
(കമാസ്-ഏകതാളം)
13
കാമിനിമാര്‍ മാനസത്തെ...പ്രേമരസാല്‍ ആസ്വദിക്കും
(കാമിനിമാര്‍ )
നീലവിലോചനനെ...നിര്‍മ്മലാത്മ കോമളനെ
(കാമിനിമാര്‍ )
നിത്യാനുരാഗബന്ധാല്‍...കന്മഷവിഹീനരായി
നിത്യസുഖികളായി...വാണിടുന്നു കാമുകന്മാര്‍
(കാമിനിമാര്‍ )
മംഗളഗുണാകരനെ! കാമിതപ്രഭാകരനെ!
സ്വര്‍ഗ്ഗാനുഭോഗങ്ങളാല്‍...സന്തുഷ്ടരാം പ്രണയിനിമാര്‍
നിത്യോപചാരരായി...ചേര്‍ത്തിടുന്നു ധന്യജന്മം...
(കാമിനിമാര്‍ )