Kaamakrodha leela

കാമക്രോധ ലീല
Year
Language

കാമക്രോധലീലകള്‍ മൂലം നീ
കാണ്മതു സകലം ജാലം ജാലം
വേണ്ട വേണ്ട നമുക്കീ ജന്മം
വേഗം പൂകാം സുരലോകം

kāmakrodhalīlagaḽ mūlaṁ nī
kāṇmadu sagalaṁ jālaṁ jālaṁ
veṇḍa veṇḍa namukkī janmaṁ
vegaṁ pūgāṁ suralogaṁ