കാളിന്ദിവിളിച്ചാല്‍ വിളികേള്‍ക്കും കണ്ണാ
കാളിയമദം തീര്‍ത്ത കാര്‍വര്‍ണ്ണാ
നിന്മുരളീരവ മൃതസഞ്ജീവനി
നിശ്ചല ശില്പത്തില്‍ ചിലമ്പുകെട്ടും
പുല്ലാങ്കുഴലിന്‍ ......
പുല്ലാങ്കുഴലിന്‍ പുളകമന്ദാകിനി
ഭൂമിയില്‍ സ്വര്‍ഗ്ഗീയ സദസ്സുയര്‍ത്തും
കാളിന്ദി വിളിച്ചാല്‍ വിളികേൾക്കും കണ്ണാ
Year
Language
kāḽindiviḽiccāl viḽigeḽkkuṁ kaṇṇā
kāḽiyamadaṁ tīrtta kārvarṇṇā
ninmuraḽīrava mṛtasañjīvani
niścala śilbattil silambugĕṭṭuṁ
pullāṅguḻalin ......
pullāṅguḻalin puḽagamandāgini
bhūmiyil svarggīya sadassuyarttuṁ