Kaalidaṟunnu

കാലിടറുന്നു
Work
Year
Language

കാലിടറുന്നൂ സ്വരമിടറുന്നേ
നിന്നിലലിയാന്‍ മനസ്സിടറുന്നേ
കാടുറങ്ങാന്‍ സമയമായോ
ഇസമറിയില്ലേ നീ പറയില്ലേ
പകലാ ഇരുളാ? പ്രിയനേ കാതില്‍ ചൊല്ലു

ഉല്‍പ്പലമേനിയില്‍ മധുവുണ്ടു ശയിക്കാന്‍
മന്മഥ നായകന്‍ എന്‍ ദേവനേ
ഈ കാടിനു നീരാജനും ഞാന്‍ റാണിയുമായ് ഞാന്‍ നിന്റെ
മനസാം ശ്രീകോവിലില്‍ എങ്ങനെ എന്‍ ദേവനാണെ
രതിലയമധുലഹരി പകരു നീയും

ആ....
തെന്നലില്‍ നീരാടി കുളിരുതിര്‍ന്നെത്തുന്നു
ഈ നെഞ്ചിലെനിക്കുതരാന്‍ ചൂടുണ്ടോ?
വായെന്നരികേ വായെന്നരികേ
ഉന്മാദ നിര്‍വൃതിയില്‍ എന്‍ നാദമുണര്‍ത്തുന്നു
സുഖമെന്ന ദിക്കിലേക്കെന്തു ദൂരം!
മദനാ മദനാ തീര്‍ക്കു മദനലീലാ..

kāliḍaṟunnū svaramiḍaṟunne
ninnilaliyān manassiḍaṟunne
kāḍuṟaṅṅān samayamāyo
isamaṟiyille nī paṟayille
pagalā iruḽā? priyane kādil sŏllu

ulppalameniyil madhuvuṇḍu śayikkān
manmatha nāyagan ĕn devane
ī kāḍinu nīrājanuṁ ñān ṟāṇiyumāy ñān ninṟĕ
manasāṁ śrīgovilil ĕṅṅanĕ ĕn devanāṇĕ
radilayamadhulahari pagaru nīyuṁ

ā....
tĕnnalil nīrāḍi kuḽirudirnnĕttunnu
ī nĕñjilĕnikkudarān sūḍuṇḍo?
vāyĕnnarige vāyĕnnarige
unmāda nirvṛtiyil ĕn nādamuṇarttunnu
sukhamĕnna dikkilekkĕndu dūraṁ!
madanā madanā tīrkku madanalīlā..