Kaalatte manyanyaugond

കാലത്തെ മഞ്ഞുകൊണ്ട്
Work
Year
Language

കാലത്തെമഞ്ഞുകൊണ്ട് കല്ലിന്റെ കമ്മല്‍തീര്‍ക്കാന്‍
പൂവാടചാര്‍ത്തി രജനി പൂരാടപൌര്‍ണ്ണമിവന്നു
മധുരാഗഭൂതികള്‍തന്‍ മഞ്ജീരനാദമോടെ

പൂപ്പന്തല്‍ കൂട്ടിനുള്ളില്‍ പൂവഞ്ചികള്‍ നിരത്തി
മുളപൊട്ടും പൂമൊട്ടിന്റെ താരുണ്യമോഹമോടെ
പുതുപുഷ്പമെ സ്വപ്നമെ ആടിവാ നീചാരെ

തേനല്ലിത്തൂവല്‍ മൂടി വളയിട്ട കന്നിരാവില്‍
ചിറകിന്റെ ചൂടില്‍ നീയെന്‍ ചിരകാലമോഹമായി
ഓ.. തിരുമംഗലത്തുമ്പിയായ് പാടിവാനീ തോഴാ

kālattĕmaññugŏṇḍ kallinṟĕ kammaldīrkkān
pūvāḍasārtti rajani pūrāḍabaൌrṇṇamivannu
madhurāgabhūdigaḽtan mañjīranādamoḍĕ

pūppandal kūṭṭinuḽḽil pūvañjigaḽ niratti
muḽabŏṭṭuṁ pūmŏṭṭinṟĕ tāruṇyamohamoḍĕ
pudubuṣpamĕ svapnamĕ āḍivā nīsārĕ

tenallittūval mūḍi vaḽayiṭṭa kannirāvil
siṟaginṟĕ sūḍil nīyĕn siragālamohamāyi
o.. tirumaṁgalattumbiyāy pāḍivānī toḻā