Kaalanillaa kaalattoru

കാലനില്ലാ കാലത്തൊരു
Year
Language

കാലനില്ലാക്കാലത്തൊരു തള്ള
കലികാലക്കാമുകിത്തള്ള
നുണവെച്ചു പൂട്ടിയ താക്കോലുകാണാതെ
ഇണയാകും കിളവനില്‍ തപ്പി തപ്പി
തപ്പോട് തപ്പ് തപ്പ് തപ്പ്
തന്തക്കുടന്തയില്‍ തപ്പ് തപ്പ്

ജീവന്‍ പോയാല്‍ ജഡത്തിലും തപ്പണം
ചാവാലി മൂലേലും തപ്പി തള്ള
ചാവാതെ ചത്തെന്നു തപ്പി തള്ള
മരുമോളെ തല്ലീടാന്‍ തലയില്‍ കിഴുക്കീടാന്‍
ഇരുകയ്യും ഒരു പൊക്കു പൊക്കി
തള്ള ഇരുകയ്യും ഒരു പൊക്കുപൊക്കി
കിണികിണിത്താക്കോല് നുണമണിത്താക്കോല്
കക്ഷം നിലത്തു കക്കി

ആഹാ... അയ്യയ്യാ.......
കാലനില്ലാക്കാലത്തൊരു തള്ള............

kālanillākkālattŏru taḽḽa
kaligālakkāmugittaḽḽa
nuṇavĕccu pūṭṭiya tākkolugāṇādĕ
iṇayāguṁ kiḽavanil tappi tappi
tappoṭ tapp tapp tapp
tandakkuḍandayil tapp tapp

jīvan poyāl jaḍattiluṁ tappaṇaṁ
sāvāli mūleluṁ tappi taḽḽa
sāvādĕ sattĕnnu tappi taḽḽa
marumoḽĕ tallīḍān dalayil kiḻukkīḍān
irugayyuṁ ŏru pŏkku pŏkki
taḽḽa irugayyuṁ ŏru pŏkkubŏkki
kiṇigiṇittākkol nuṇamaṇittākkol
kakṣaṁ nilattu kakki

āhā... ayyayyā.......
kālanillākkālattŏru taḽḽa............