Kaalamaam olukkuttilurumbaay

കാലമാം ഒഴുക്കുത്തിലുറുമ്പായ്‌
Work
Year
Language

കാലമാം ഒഴുക്കുത്തിലുറുമ്പായു് മനുഷ്യന്റെ
ജീവിതം നിമിഷത്തിന്‍ കൈകളില്‍ പിടയ്ക്കുമ്പോള്‍
കാരുണ്യക്കുളിര്‍ത്തീരം പച്ചില ഓടംനല്‍കി
കാറ്റടിച്ചതു പിന്നെ കരയിലടുത്തീടും

kālamāṁ ŏḻukkuttiluṟumbāyu് manuṣyanṟĕ
jīvidaṁ nimiṣattin kaigaḽil piḍaykkumboḽ
kāruṇyakkuḽirttīraṁ paccila oḍaṁnalgi
kāṭraḍiccadu pinnĕ karayilaḍuttīḍuṁ