Kaakka karimbumutte

കാക്ക കരിമ്പുമുത്തേ
Work
Year
Language

കാക്ക കരിമ്പുമുത്തേ
കൂക്കൂ കുയില്‍ക്കുറുമ്പേ
പൂക്കാ ചിലമ്പുമൊട്ടേ
പുത്തന്‍ ചിരിപ്പളുങ്കേ
വാ..വാ..വെയിൽക്കിളീ പാടൂ മഴക്കിളീ
മിന്നേ മിന്നാമിനുങ്ങേ....
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്ക കരിമ്പുമുത്തേ ....)

സേഫ്റ്റെന്‍ ടിപ്പൂ സമ്മാനപ്പൂ
ചാറ്റല്‍മഴതന്‍ സിങ്കാരപ്പൂ
റോജാറാണി റാക്കമ്മപ്പൂ
റെയിന്‍ബോ വീലില്‍ ചാഞ്ചക്കം വാ
മിന്നാരം മിനുക്കം മൂവന്തിപ്പതക്കം
മനസ്സിൻ തുടിയില്‍ തരനംകൊട്ടും മേളം
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....)

തപ്പോ താളം ഡപ്പാങ്കൂത്തു്
തങ്കക്കൊലുസ്സിന്‍ താളം വേയ്ച്ചു്
കന്നിപ്പെണ്ണിന്‍ കണ്ണില്‍ വാച്ച്
കാതൽക്കാലം സൊല്ലും മൂച്ചു്
ശിങ്കാരിക്കുറുമ്പേ ശീനമുളക്കുഴമ്പേ
ഉമ്മാനംപറക്കും ആകാശക്കിളിയേ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
ചിലമ്പും ചിറകില്‍ പതുങ്ങാന്‍ മുന്നില്‍ വായോ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
കൊഞ്ചെടാ കൊഞ്ചം തഞ്ചെടാ
മഞ്ചലായ് നെഞ്ചില്‍ച്ചായെടാ
(കാക്കകരിമ്പു മുത്തേ ....) (2)

kākka karimbumutte
kūkkū kuyilkkuṟumbe
pūkkā silambumŏṭṭe
puttan sirippaḽuṅge
vā..vā..vĕyilkkiḽī pāḍū maḻakkiḽī
minne minnāminuṅṅe....
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
(kākka karimbumutte ....)

sephṭrĕn ṭippū sammānappū
sāṭralmaḻadan siṅgārappū
ṟojāṟāṇi ṟākkammappū
ṟĕyinbo vīlil sāñjakkaṁ vā
minnāraṁ minukkaṁ mūvandippadakkaṁ
manassin duḍiyil taranaṁkŏṭṭuṁ meḽaṁ
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
(kākkagarimbu mutte ....)

tappo tāḽaṁ ḍappāṅgūttu്
taṅgakkŏlussin dāḽaṁ veyscu്
kannippĕṇṇin kaṇṇil vācc
kādalkkālaṁ sŏlluṁ mūccu്
śiṅgārikkuṟumbe śīnamuḽakkuḻambe
ummānaṁpaṟakkuṁ āgāśakkiḽiye
silambuṁ siṟagil paduṅṅān munnil vāyo
silambuṁ siṟagil paduṅṅān munnil vāyo
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
kŏñjĕḍā kŏñjaṁ tañjĕḍā
mañjalāy nĕñjilscāyĕḍā
(kākkagarimbu mutte ....) (2)