Kaadu vittu naattil vanna

കാടു വിട്ടു നാട്ടിൽ വന്ന
Work
Year
Language

കാടു് വിട്ടു നാട്ടില്‍ വന്ന കാട്ടു കുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
(കാടു് )
റാണി റാണി കുര്‍കുര്‍ (2)
(കാടു് )

തൈക്കിളവി
തമ്പുരാട്ടി
കള്ളക്കുരങ്ങച്ചി
(കാടു് )

മക്കളായോരാണും പെണ്ണും മാറാപ്പിലുണ്ടു് (2)
കുത്തിമറിഞ്ഞും പോക്കറ്റു് തപ്പും കുട്ടികുരങ്ങച്ചന്‍
കുട്ടികുരങ്ങച്ചന്‍
കാലത്തും വൈകിട്ടും ക്യൂട്ടക്സു് തിന്നും കൊച്ചുകുരങ്ങച്ചി
ഈ കൊച്ചുകുരങ്ങച്ചി

തള്ളേം കൊള്ളാം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(കാടു് )

കണ്ടാലാരും ഒന്നു നോക്കും നല്ല മുഖമാണു്
കണ്ണില്‍ കോപവിളക്കെറിഞ്ഞാല്‍ കാണാന്‍ ചേലാണു്
(കണ്ടാലാരും)
കൂടെ നടന്നു് നിങ്ങളെപ്പോലെ ഞാനും കുരങ്ങായി
കാട്ടിലും നാട്ടിലും ചുറ്റി നടക്കും തന്തക്കുരങ്ങായി

തള്ളേം തന്തേം പിള്ളേരും കൊള്ളാം
തന്താനത്താനാ (2)
(തള്ളേം തന്തേം )
(കാടു് )

ലാല ലല്ല ....

kāḍu് viṭṭu nāṭṭil vanna kāṭṭu kuraṅṅacci
kāñjīburaṁ sāri suṭri vīṭṭammayāyi
(kāḍu് )
ṟāṇi ṟāṇi kurgur (2)
(kāḍu് )

taikkiḽavi
tamburāṭṭi
kaḽḽakkuraṅṅacci
(kāḍu് )

makkaḽāyorāṇuṁ pĕṇṇuṁ māṟāppiluṇḍu് (2)
kuttimaṟiññuṁ pokkaṭru് tappuṁ kuṭṭiguraṅṅaccan
kuṭṭiguraṅṅaccan
kālattuṁ vaigiṭṭuṁ kyūṭṭaksu് tinnuṁ kŏccuguraṅṅacci
ī kŏccuguraṅṅacci

taḽḽeṁ kŏḽḽāṁ piḽḽeruṁ kŏḽḽāṁ
tandānattānā (2)
(kāḍu് )

kaṇḍālāruṁ ŏnnu nokkuṁ nalla mukhamāṇu്
kaṇṇil kobaviḽakkĕṟiññāl kāṇān selāṇu്
(kaṇḍālāruṁ)
kūḍĕ naḍannu് niṅṅaḽĕppolĕ ñānuṁ kuraṅṅāyi
kāṭṭiluṁ nāṭṭiluṁ suṭri naḍakkuṁ tandakkuraṅṅāyi

taḽḽeṁ tandeṁ piḽḽeruṁ kŏḽḽāṁ
tandānattānā (2)
(taḽḽeṁ tandeṁ )
(kāḍu് )

lāla lalla ....