Kaa kaa kaakkakkarumbi

കാ കാ കാക്കക്കറുമ്പി
Year
Language

ka ka kakkakarumbi....
കാകാ കാക്കക്കറുമ്പീ മ്യാവു മ്യാവു പൂച്ചക്കുറുഞ്ഞീ
കൂടെക്കളിക്കാ‍ന്‍ വാ..ഓ താളംതുള്ളാന്‍ വാ...
തിത്തൈ പാടണ പൂങ്കാറ്റേ ഒരു പാട്ടുമൂളാന്‍ വാ......
(കാകാ കാക്കക്കറുമ്പീ..)

തിനക്കും തക്ക തിന്നക്കും തക്കാ തിന്നക്കും തക്കാ‍
ഒഹോഹോ......

അക്കരെയുണ്ടൊരു ചക്കരമാവ് കൊമ്പുനിറച്ചും മാങ്ങാ..
വാലുമ്പൊക്കീ ചിഞ്ചില്ലം തുള്ളും അണ്ണാറക്കണ്ണനു കോള്
അണ്ണാറക്കണ്ണനു കോള്
(കാകാ കാക്കക്കറുമ്പീ..)

നോനോനോ...നൊനൊ നോനോനോ...

കൊക്കരകൂവുന്ന പൂവങ്കോഴീ തക്കിടതരിക്കിട താറാവ്
അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു
കുഞ്ഞാട്
അമ്മിഞ്ഞപ്പാലു മുത്തിക്കുടിക്കണ് ഇത്തിരിയുള്ളൊരു
കുഞ്ഞാട്
ഇത്തിരിയുള്ളൊരു കുഞ്ഞാട്....
(കാകാ കാക്കക്കറുമ്പീ..)

ka ka kakkakarumbi....
kāgā kākkakkaṟumbī myāvu myāvu pūccakkuṟuññī
kūḍĕkkaḽikkān vā..o tāḽaṁtuḽḽān vā...
tittai pāḍaṇa pūṅgāṭre ŏru pāṭṭumūḽān vā......
(kāgā kākkakkaṟumbī..)

tinakkuṁ takka tinnakkuṁ takkā tinnakkuṁ takkā
ŏhoho......

akkarĕyuṇḍŏru sakkaramāv kŏmbuniṟaccuṁ māṅṅā..
vālumbŏkkī siñjillaṁ tuḽḽuṁ aṇṇāṟakkaṇṇanu koḽ
aṇṇāṟakkaṇṇanu koḽ
(kāgā kākkakkaṟumbī..)

nonono...nŏnŏ nonono...

kŏkkaragūvunna pūvaṅgoḻī takkiḍadarikkiḍa tāṟāv
ammiññappālu muttikkuḍikkaṇ ittiriyuḽḽŏru
kuññāṭ
ammiññappālu muttikkuḍikkaṇ ittiriyuḽḽŏru
kuññāṭ
ittiriyuḽḽŏru kuññāṭ....
(kāgā kākkakkaṟumbī..)