Jon jaaphar janaarddanan

ജോൺ ജാഫർ ജനാർദ്ദനൻ
Year
Language

ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ
ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ

പടർന്നു കത്തിത്തുരത്തിടും നാം
അനീതിതൻ പടയെ
പടർന്നു കത്തിത്തുരത്തിടും നാം
അനീതിതൻ പടയെ

ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങൾ

കാത്ത നാള്‍ വന്നിതാ - നിങ്ങള്‍
കാണുകീ സംഗമം
ഉണ്മ തന്‍ കാഹളം കേള്‍ക്കൂ
നന്മ തന്‍ മോഹനം
ജോണി... ജാഫര്‍ ...ജനാര്‍ദ്ദനന്‍ ...
ജോണി ...ജാഫര്‍ ...ജനാര്‍ദ്ദനന്‍ ...
ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങള്‍

സ്വർഗ്ഗങ്ങൾ നേടിയില്ല സ്വപ്നങ്ങൾ ചൂടിയില്ല
സ്വര്‍ഗ്ഗങ്ങള്‍ നേടിയില്ല സ്വപ്‌നങ്ങള്‍ ചൂടിയില്ല
ദുഃഖത്തിൻ ദ്വീപുകൾ പോലകന്നോർ നമ്മൾ (സ്വര്‍ഗ്ഗങ്ങള്‍ )
ആഴിതൻ മായയാൽ വീണ്ടും
ദ്വീപുകൾ ചേര്‍ന്നിതാ
മൂന്നുപേരൊന്നു ചേര്‍ന്നെത്തി
മോചനപ്പാതയിൽ

ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ...
ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ...
ജോൺ ജാഫർ ജനാർദ്ദനൻ
ഒരുമിക്കും പന്തങ്ങള്‍

പാപത്തിൻ പാട്ടുകാരെ അപസ്വരഗായകരെ
നിങ്ങൾ തന്നന്ത്യത്തിൻ മണിനാദമായ്
പാപത്തിന്‍ പാട്ടുകാരേ അപസ്വര ഗായകരേ
അഗ്നിയിൽ പൂത്തവർ ഞങ്ങൾ
വേനലിൽ വാടുമോ
കരയിലെ മേടുകൾ കണ്ടു
കടലല ചൂളുമോ

ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ...
ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ...
(ജോൺ )
ജോണി... ജാഫര്‍ ..ജനാര്‍ദ്ദനന്‍ ...
ജോണി ...ജാഫര്‍ ..ജനാര്‍ദ്ദനന്‍ ........

joṇ jāphar janārddanan
ŏrumikkuṁ pandaṅṅaḽ
joṇ jāphar janārddanan
ŏrumikkuṁ pandaṅṅaḽ

paḍarnnu kattitturattiḍuṁ nāṁ
anīdidan paḍayĕ
paḍarnnu kattitturattiḍuṁ nāṁ
anīdidan paḍayĕ

joṇ jāphar janārddanan
ŏrumikkuṁ pandaṅṅaḽ

kātta nāḽ vannidā - niṅṅaḽ
kāṇugī saṁgamaṁ
uṇma tan kāhaḽaṁ keḽkkū
nanma tan mohanaṁ
joṇi... jāphar ...janārddanan ...
joṇi ...jāphar ...janārddanan ...
joṇ jāphar janārddanan
ŏrumikkuṁ pandaṅṅaḽ

svarggaṅṅaḽ neḍiyilla svapnaṅṅaḽ sūḍiyilla
svarggaṅṅaḽ neḍiyilla svap‌naṅṅaḽ sūḍiyilla
duḥkhattin dvībugaḽ polagannor nammaḽ (svarggaṅṅaḽ )
āḻidan māyayāl vīṇḍuṁ
dvībugaḽ sernnidā
mūnnuberŏnnu sernnĕtti
mosanappādayil

joṇi... jāphar ..janārddanan ...
joṇi ...jāphar ..janārddanan ...
joṇ jāphar janārddanan
ŏrumikkuṁ pandaṅṅaḽ

pābattin pāṭṭugārĕ abasvaragāyagarĕ
niṅṅaḽ tannandyattin maṇinādamāy
pābattin pāṭṭugāre abasvara gāyagare
agniyil pūttavar ñaṅṅaḽ
venalil vāḍumo
karayilĕ meḍugaḽ kaṇḍu
kaḍalala sūḽumo

joṇi... jāphar ..janārddanan ...
joṇi ...jāphar ..janārddanan ...
(joṇ )
joṇi... jāphar ..janārddanan ...
joṇi ...jāphar ..janārddanan ........