Jiljiljil

ജില്‍ജില്‍ജില്‍
Work
Year
Language

ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍ ജില്‍
ജില്‍ ജില്‍ തുമ്പികളേ
ഇല്ലിപ്പൂവിനുമല്ലിപ്പൂവിനുമിന്നു പിറന്നാള്
ഇന്നുപിറന്നാള്

മാനത്തിന്റെ കുടക്കീഴില്‍
താനേ ചുറ്റണ പൂന്തൊട്ടില്‍
പൂക്കള്‍ ചിരിക്കുന്നൂ പൂങ്കുയില്‍ പാടുന്നൂ
ഭൂമിനമുക്കൊരു പൂന്തൊട്ടില്‍

jil jil jil jil jil jil
jil jil tumbigaḽe
illippūvinumallippūvinuminnu piṟannāḽ
innubiṟannāḽ

mānattinṟĕ kuḍakkīḻil
tāne suṭraṇa pūndŏṭṭil
pūkkaḽ sirikkunnū pūṅguyil pāḍunnū
bhūminamukkŏru pūndŏṭṭil