ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
സീക്രട്ട് ഏജൻറ്റായി കുറ്റക്കാരെ തേടാം
മാർക്കറ്റുള്ളോനല്ലോ ക്യാപ്ടന്‍ നേതാവല്ലോ (2)
ജെയിംസ് ബോണ്ട് ..................
സ്യൂട്കേസിനുള്ളില്‍ സീക്രട്ട് റൈഫുൾസും
സ്വല്പം റൊമാന്സുമായ് നീ വാ... ഹാ.. (2)
നിന്നെ കണ്ടാല്‍ കണ്ണും കണ്ണും കൊണ്ടാല്‍
സുല്‍ സുല്‍ ചൊല്ലും ഏതു കള്ളിപ്പെണ്ണും
രാജാവായി വാ..
ജെയിംസ് ബോണ്ട്......................
സീന്‍ കൊണറിയും റോജര്‍ മൂറും ചേര്‍ന്നുള്ള
ചേലുണ്ട് കാണാന്‍ ഹാ....ഹാ.. രൂ...രൂ.. (2)
ലവ് ലൈഫും നൈസില്‍ റൈഫുൾ ചെല്ലില്‍
ഊന്ജാടും സെക്യുരിറ്റി സര്‍വീസ്
ഹീറോ ആയ് വാ..
ജെയിംസ് ബോണ്ട്......................
ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
Work
Year
Language
jĕyiṁs boṇḍ sūppar pavar
nīyĕn munnil ṭroḽar ṭavar (2)
sīkraṭṭ ejanṭrāyi kuṭrakkārĕ teḍāṁ
mārkkaṭruḽḽonallo kyāpṭan nedāvallo (2)
jĕyiṁs boṇḍ ..................
syūṭkesinuḽḽil sīkraṭṭ ṟaiphuḽsuṁ
svalbaṁ ṟŏmānsumāy nī vā... hā.. (2)
ninnĕ kaṇḍāl kaṇṇuṁ kaṇṇuṁ kŏṇḍāl
sul sul sŏlluṁ edu kaḽḽippĕṇṇuṁ
rājāvāyi vā..
jĕyiṁs boṇḍ......................
sīn kŏṇaṟiyuṁ ṟojar mūṟuṁ sernnuḽḽa
seluṇḍ kāṇān hā....hā.. rū...rū.. (2)
lav laiphuṁ naisil ṟaiphuḽ sĕllil
ūnjāḍuṁ sĕkyuriṭri sarvīs
hīṟo āy vā..
jĕyiṁs boṇḍ......................