ജീവിതമോഹം ദുഃഖമേ ഈ ലോകം
പ്രേമവിചാരം ദുരിതാത്മകമെ
ഏതുമേ നൈരാശ്യം
ജീവിതഭാരം സഹിയാതായി
നിന്മുഖചന്തന്ദ്രോദയമെ
ഒന്നവനാശ്വാസം വാസം
ദുഃഖമേ ഈ ലോകം
ജീവിതമോഹം
Work
Year
Language
jīvidamohaṁ duḥkhame ī logaṁ
premavisāraṁ duridātmagamĕ
edume nairāśyaṁ
jīvidabhāraṁ sahiyādāyi
ninmukhasandandrodayamĕ
ŏnnavanāśvāsaṁ vāsaṁ
duḥkhame ī logaṁ