Jeevidamennadu

ജീവിതമെന്നതു
Year
Language

ജീവിതമെന്നത് സുഖമാണ് അതില്‍
ആടുകപാടുക രസമാണ്
നിലയില്ലാ വിലയില്ലാ ജന്മം
ഇതില്‍ വരവില്ല ചെലവില്ലയെന്നും 

മലരുണ്ടു മധുവുണ്ടു മുന്നില്‍ നല്ല
ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍
ചിരിച്ചു ചിരിച്ചു നാം മദിക്കണം
കുറവില്ലാ കരയില്ലാ ഇവിടെ
ഒഹൊ രാജാ...ഒഹൊഹൊ രാജാ....
ഓ.....
പുലരിതന്‍ പുതുമയില്‍ നീന്താം എന്നും
മധുരിക്കും മാനസമാവാം
മയങ്ങിമയങ്ങി നാം സുഖിക്കണം
മദമില്ലാ തരമില്ലാ ഇവിടെ
ഒഹൊ രാജാ...ഒഹൊഹൊ രാജാ....
ഓ......

jīvidamĕnnat sukhamāṇ adil
āḍugabāḍuga rasamāṇ
nilayillā vilayillā janmaṁ
idil varavilla sĕlavillayĕnnuṁ 

malaruṇḍu madhuvuṇḍu munnil nalla
phalamuṇḍu kŏdiyuṇḍu manassil
siriccu siriccu nāṁ madikkaṇaṁ
kuṟavillā karayillā iviḍĕ
ŏhŏ rājā...ŏhŏhŏ rājā....
o.....
pularidan pudumayil nīndāṁ ĕnnuṁ
madhurikkuṁ mānasamāvāṁ
mayaṅṅimayaṅṅi nāṁ sukhikkaṇaṁ
madamillā taramillā iviḍĕ
ŏhŏ rājā...ŏhŏhŏ rājā....
o......