ജീവിതമേ നീ പാഴിലായ് നിന്‍
ആശകള്‍ കണ്ണീരിലായ്
കേഴുക മാനസമേ ചുടുനീര്‍ ചൊരിയൂ
ജീവിതം വെന്ത ചിതയില്‍ നീളേ നീളേ കണ്ണീരിലായ്
അനുരാഗം പാടിയൊരെന്‍ മുരളി
മരണഭയങ്കര കാഹളമായ്
അപമാനിതമനമേ തകരുക നീ കണ്ണീരിലായ്
ജീവിതമേ നീ പാഴിലായ് നിന്‍
ആശകള്‍ കണ്ണീരിലായ്
കേഴുക മാനസമേ ചുടുനീര്‍ ചൊരിയൂ
ജീവിതം വെന്ത ചിതയില്‍ നീളേ നീളേ കണ്ണീരിലായ്
അനുരാഗം പാടിയൊരെന്‍ മുരളി
മരണഭയങ്കര കാഹളമായ്
അപമാനിതമനമേ തകരുക നീ കണ്ണീരിലായ്
jīvidame nī pāḻilāy nin
āśagaḽ kaṇṇīrilāy
keḻuga mānasame suḍunīr sŏriyū
jīvidaṁ vĕnda sidayil nīḽe nīḽe kaṇṇīrilāy
anurāgaṁ pāḍiyŏrĕn muraḽi
maraṇabhayaṅgara kāhaḽamāy
abamānidamaname tagaruga nī kaṇṇīrilāy