ജീവിതനൃത്തം ആടിവരും കുഞ്ഞേ......
ജീവിതനൃത്തം ആടിവരും കുഞ്ഞേ - 2
നന്മയേറും നിൻ മനസ്സിൻ തുടിയാണു താളം
തളരാതെ ആടൂ കൊതിയായ് കാണാൻ
ജീവിതനൃത്തം ആടിവരും കുഞ്ഞേ
പൂ മലരും പൊൻമധുമാസം മായും
മാറിവരും പിൻവേനൽക്കാലം
ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ
തളരാതെ ആടൂ കൊതിയായ് കാണാൻ
ജീവിതനൃത്തം ആടിവരും കുഞ്ഞേ
താരകൾ പൊൻനിറദീപങ്ങൾ ചാർത്തും
കാർമഴമേഘം കോരിപ്പെയ്യും
ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ
തളരാതെ ആടൂ കൊതിയായ് കാണാൻ
(ജീവിതനൃത്തം....)
jīvidanṛttaṁ āḍivaruṁ kuññe......
jīvidanṛttaṁ āḍivaruṁ kuññe - 2
nanmayeṟuṁ nin manassin duḍiyāṇu tāḽaṁ
taḽarādĕ āḍū kŏdiyāy kāṇān
jīvidanṛttaṁ āḍivaruṁ kuññe
pū malaruṁ pŏnmadhumāsaṁ māyuṁ
māṟivaruṁ pinvenalkkālaṁ
āḍuga nī āḍuga nī padaṟādĕ kuññe
taḽarādĕ āḍū kŏdiyāy kāṇān
jīvidanṛttaṁ āḍivaruṁ kuññe
tāragaḽ pŏnniṟadībaṅṅaḽ sārttuṁ
kārmaḻameghaṁ korippĕyyuṁ
āḍuga nī āḍuga nī padaṟādĕ kuññe
taḽarādĕ āḍū kŏdiyāy kāṇān
(jīvidanṛttaṁ....)