ജീവേശ്വരാ നീ പിരിഞ്ഞാല്‍
ജീവിപ്പതെങ്ങനെ ഞാന്‍
ജീവേശ്വരാ നീ പിരിഞ്ഞാല്‍
ഈ വേദനക്കന്ത്യമേകാന്‍
നീയെന്നുപോരുമെന്‍ നാഥാ
ജീവേശ്വരാ നീ പിരിഞ്ഞാല്‍
എന്നെതിരഞ്ഞു നീ എങ്ങു പോയീ ഞാന്‍
നിന്നെപിരിഞ്ഞു നിരാശയായി
എന്നെ തുണയ്ക്കുവാന്‍ നീ വരുമോ
എന്‍വിളി നിന്‍കാതിലെത്തീടുമോ
ജീവേശ്വരാ നീ പിരിഞ്ഞാല്‍
ചതിയന്‍ ഈ ദുഷ്ടന്‍ എന്‍ മെയ് തൊടില്ലാ
ചതിയെങ്കിലീഞാനെതിര്‍ക്കുമെല്ലാം
വിധിയെങ്കിലാട്ടേ മരിയ്ക്കുവാനീ
കഥകേട്ടു പൊട്ടിക്കരയുമോ നീ (ജീവേശ്വരാ)