Jeevanil poovidum

ജീവനില്‍ പൂവിടും
Year
Language

ഹെ ഹേ...ഹേയ്‌......ഹെ...ഹെ ഹേയ്....ഹേയ്....
ജീവനില്‍ പൂവിടും മോഹമേ നീ വരൂ
ഈ മലര്‍വാടിയില്‍ .....
പൊന്നൊളി തൂകിടും ഓമനേ നിന്‍ മുഖം
പ്രാണവല്ലരിയില്‍ .....
മാനസം ചൂടിടും...മാധവം തേടിടും
മായാമോഹങ്ങളേ...
പഞ്ചമിത്തിങ്കളില്‍ പാലൊളിപ്പുഞ്ചിരി
പഞ്ചസായകങ്ങള്‍ ......
ഹെ ഹേ ഹേയ്....ഓ...ഹോ ഹൊ..ഹോ
(ജീവനില്‍ .....)

ആത്മദാഹങ്ങളേ....രോമഹർഷങ്ങളേ
രാഗഗീതങ്ങളേ...പ്രേമപുഷ്പങ്ങളേ
പോയ ജന്മങ്ങളില്‍ നാം ചൂടിടും ഓര്‍മ്മയില്‍
ഈ നിലാപ്പക്ഷികള്‍ പൂ നീട്ടും മലര്‍ക്കാവുകള്‍
(ജീവനില്‍ .....)

ലല്ല ലലല്ല ലാ..ലല്ല ലലല്ല ലാ....
ലല്ല ലല്ല ലല്ല ലല്ല..ലല്ല ലല്ലലാ....

പൂനിലാവൊളിയോ...രാഗമാലികയോ
തങ്കനൂപുരമോ എന്‍ തന്ത്രിനാദങ്ങളോ
യാത്ര തുടരുന്നു നാം സ്വപ്നലോകങ്ങളില്‍
എന്നും കാദംബരീ നീ..പാടും നീലാംബരി...
(ജീവനില്‍ .....)

hĕ he...hey‌......hĕ...hĕ hey....hey....
jīvanil pūviḍuṁ mohame nī varū
ī malarvāḍiyil .....
pŏnnŏḽi tūgiḍuṁ omane nin mukhaṁ
prāṇavallariyil .....
mānasaṁ sūḍiḍuṁ...mādhavaṁ teḍiḍuṁ
māyāmohaṅṅaḽe...
pañjamittiṅgaḽil pālŏḽippuñjiri
pañjasāyagaṅṅaḽ ......
hĕ he hey....o...ho hŏ..ho
(jīvanil .....)

ātmadāhaṅṅaḽe....romaharṣaṅṅaḽe
rāgagīdaṅṅaḽe...premabuṣpaṅṅaḽe
poya janmaṅṅaḽil nāṁ sūḍiḍuṁ ormmayil
ī nilāppakṣigaḽ pū nīṭṭuṁ malarkkāvugaḽ
(jīvanil .....)

lalla lalalla lā..lalla lalalla lā....
lalla lalla lalla lalla..lalla lallalā....

pūnilāvŏḽiyo...rāgamāligayo
taṅganūburamo ĕn dandrinādaṅṅaḽo
yātra tuḍarunnu nāṁ svapnalogaṅṅaḽil
ĕnnuṁ kādaṁbarī nī..pāḍuṁ nīlāṁbari...
(jīvanil .....)