Jeemboho

ജീംബോഹോ
Year
Language

ജീംബോഹോ ജീംബക ജിംബോ ജിംബോഹോ (2)
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
ഓ....
(ജീംബോഹോ )

ഗുമുഗുമുക്കും ഹാ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ

ജിമിക്കി ജിമ്മി ജിമ്മാലു് നമുക്കു് പോന്ന പെണ്ണാള്
കണ്ണാലേ ആശ പാടി നില്‍പ്പാണു്
(ജിമിക്കി ജിമ്മി)
കണ്ണെറിയണു് കൊഞ്ചനം കൊയ്യണു് കറങ്ങി നില്‍ക്കണു് വവ്വാലു്
കട്ടിച്ചക്കരമട്ടൊരു പെണ്‍കുട്ടി വന്നു പിന്നാലേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ

കാട്ടുകിളിമാമ്പഴത്തില്‍ കണ്ണു പായുന്നേ
പാട്ടു പാടി വണ്ടു വന്നു പൂങ്കില്‍ ഇരുന്നേ
ഇതു കൂട്ടു ചിലര്‍ കനിഞ്ഞു വെക്കണ കണ്ടാലേ
ആട്ടവും പാട്ടും എന്തൊരു ചേലാണോ
മീശപ്പുലിക്കു ആശ മയക്കി മിനുമിനുക്കണ കണ്ണാലേ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ

തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
(തെയ്യാരേ )
ബലെ (6) ബലേ...

ഉം...

മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍
ഓ...
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുന്നേ
മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുമേ
ഉം...
പട്ടമരം പോലെ വെറും പാവമൊരാള്‍ വന്നുവെങ്കില്‍
കൊട്ടിയമ്മിരട്ടിയെ
ഓ...
കൊട്ടിയമ്മിരട്ടിയെ വിരട്ടീടുമപ്പോള്‍
പട്ടമരം പോലെ വെറും പാവമൊരാള്‍ വന്നുവെങ്കില്‍
കൊട്ടിയമ്മിരട്ടിയെ വിരട്ടീടുമപ്പോള്‍

ഇക്കൂട്ടത്തിലിന്നൊരു കൂരയില്ല
ബലെ (6) ബലേ
ഇക്കൂട്ടത്തിലിന്നൊരു കൂരയില്ല
ഇക്കാട്ടില്‍ മെയ്യെല്ലാരും കൂടിയിണങ്ങി വാഴുകയായി
മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുമേ
ഉം...

പാമ്പിനു വൈരി ഗരുഢനെടാ
ഇന്നാ പഹയനു ഞാനൊരു മുരടനെടാ
പാമ്പിനു വൈരി ഗരുഢനെടാ

തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (2)
കാട്ടിനു് ഞങ്ങള്‍ ജയറാണി
പറയിനു് ഞങ്ങടെ വഹാറാണി
വാട്ടമില്ലാത്തൊരു പൂമേനി
ആട്ടം കാണാന്‍ വരുമോ നീ
(കാട്ടിനു് )
തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (2)
കാട്ടിനു് ഞങ്ങള്‍ ജയരാജാ
കള്ളത്തലത്തിനും മുഴുരാജാ
ആട്ടവും പാട്ടുമായി ഞങ്ങളേ
അടക്കീടും നിങ്ങള്‍ വനരോജാ
(കാട്ടിനു് )
തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (6)

jīṁboho jīṁbaga jiṁbo jiṁboho (2)
tĕyyāre tĕyyāre tĕyyā tāmarappūṁkaṇṇāḽe
ārāruṁ āśiccīḍuṁ aḻagu pūtta pĕṇṇāḽe
o....
(jīṁboho )

gumugumukkuṁ hā
gumugumukkuṁ maṭṭallo kuṭṭikkāḽa vannallo
kŏccu pĕṇṇil āśa vĕccu് kŏmbuṁ kutti poyallo
tĕyyāre tĕyyāre tĕyyā tāmarappūṁkaṇṇāḽe
ārāruṁ āśiccīḍuṁ aḻagu pūtta pĕṇṇāḽe
gumugumukkuṁ maṭṭallo kuṭṭikkāḽa vannallo
kŏccu pĕṇṇil āśa vĕccu് kŏmbuṁ kutti poyallo

jimikki jimmi jimmālu് namukku് ponna pĕṇṇāḽ
kaṇṇāle āśa pāḍi nilppāṇu്
(jimikki jimmi)
kaṇṇĕṟiyaṇu് kŏñjanaṁ kŏyyaṇu് kaṟaṅṅi nilkkaṇu് vavvālu്
kaṭṭiccakkaramaṭṭŏru pĕṇguṭṭi vannu pinnāle
gumugumukkuṁ maṭṭallo kuṭṭikkāḽa vannallo
kŏccu pĕṇṇil āśa vĕccu് kŏmbuṁ kutti poyallo

kāṭṭugiḽimāmbaḻattil kaṇṇu pāyunne
pāṭṭu pāḍi vaṇḍu vannu pūṅgil irunne
idu kūṭṭu silar kaniññu vĕkkaṇa kaṇḍāle
āṭṭavuṁ pāṭṭuṁ ĕndŏru selāṇo
mīśappulikku āśa mayakki minuminukkaṇa kaṇṇāle
kŏccu pĕṇṇil āśa vĕccu് kŏmbuṁ kutti poyallo

tĕyyāre tĕyyāre tĕyyā tāmarappūṁkaṇṇāḽe
ārāruṁ āśiccīḍuṁ aḻagu pūtta pĕṇṇāḽe
(tĕyyāre )
balĕ (6) bale...

uṁ...

māṭṭuvaṇḍi kĕṭṭiyŏrāḽ kāṭṭu vaḻi vannu pĕṭṭāl
kĕṭṭi vĕccu ñaṅṅaḽ
o...
kĕṭṭi vĕccu ñaṅṅaḽ paṇaṁ kŏḽḽayiḍunne
māṭṭuvaṇḍi kĕṭṭiyŏrāḽ kāṭṭu vaḻi vannu pĕṭṭāl
kĕṭṭi vĕccu ñaṅṅaḽ paṇaṁ kŏḽḽayiḍume
uṁ...
paṭṭamaraṁ polĕ vĕṟuṁ pāvamŏrāḽ vannuvĕṅgil
kŏṭṭiyammiraṭṭiyĕ
o...
kŏṭṭiyammiraṭṭiyĕ viraṭṭīḍumappoḽ
paṭṭamaraṁ polĕ vĕṟuṁ pāvamŏrāḽ vannuvĕṅgil
kŏṭṭiyammiraṭṭiyĕ viraṭṭīḍumappoḽ

ikkūṭṭattilinnŏru kūrayilla
balĕ (6) bale
ikkūṭṭattilinnŏru kūrayilla
ikkāṭṭil mĕyyĕllāruṁ kūḍiyiṇaṅṅi vāḻugayāyi
māṭṭuvaṇḍi kĕṭṭiyŏrāḽ kāṭṭu vaḻi vannu pĕṭṭāl
kĕṭṭi vĕccu ñaṅṅaḽ paṇaṁ kŏḽḽayiḍume
uṁ...

pāmbinu vairi garuḍhanĕḍā
innā pahayanu ñānŏru muraḍanĕḍā
pāmbinu vairi garuḍhanĕḍā

tĕyyāre tĕyyāre tĕyyā tĕyyārĕ tĕyyā (2)
kāṭṭinu് ñaṅṅaḽ jayaṟāṇi
paṟayinu് ñaṅṅaḍĕ vahāṟāṇi
vāṭṭamillāttŏru pūmeni
āṭṭaṁ kāṇān varumo nī
(kāṭṭinu് )
tĕyyāre tĕyyāre tĕyyā tĕyyārĕ tĕyyā (2)
kāṭṭinu് ñaṅṅaḽ jayarājā
kaḽḽattalattinuṁ muḻurājā
āṭṭavuṁ pāṭṭumāyi ñaṅṅaḽe
aḍakkīḍuṁ niṅṅaḽ vanarojā
(kāṭṭinu് )
tĕyyāre tĕyyāre tĕyyā tĕyyārĕ tĕyyā (6)