ജയജയ സുരനായകാ ദേവാ
ജയദൈകശുഭകര ജയ പുരന്ദാ
അവികലനായകാ സുമശരസുന്ദരാ
അമരേശ്വര തവചേവടിമലരേ തുണ കരുണാകരനേ
കല്പകവരതരുവും നന്ദനപ്പൂവനവും
സ്വര്‍ഗ്ഗമഹാരാജ്യവും നാഥാ
സ്വര്‍ഗ്ഗമഹാരാജ്യവും
അപ്സരവര മോഹിനി
നിവഹവും പ്രിയധേനുവും
തവമോഹന മഹിമാവിനു തെളിവാ -
ണതിരസമാനസനേ
പാലയനത ജനമതിസുഖദാതാമോ -
മുനിവരനനുദിനം കൈതൊഴുമഞ്ചിതപാദം
സീമാതീതഗാനനടന സമ്മുദിതാ
നീതിനിപുണനികേതാ
അമരലോക സകല ദേവവന്ദിത
കലാലസിത കൃപാഭരിത സദാവരദ
(ജയജയ )
jayajaya suranāyagā devā
jayadaigaśubhagara jaya purandā
avigalanāyagā sumaśarasundarā
amareśvara tavasevaḍimalare tuṇa karuṇāgarane
kalbagavaradaruvuṁ nandanappūvanavuṁ
svarggamahārājyavuṁ nāthā
svarggamahārājyavuṁ
apsaravara mohini
nivahavuṁ priyadhenuvuṁ
tavamohana mahimāvinu tĕḽivā -
ṇadirasamānasane
pālayanada janamadisukhadādāmo -
munivarananudinaṁ kaidŏḻumañjidabādaṁ
sīmādīdagānanaḍana sammudidā
nīdinibuṇanigedā
amaraloga sagala devavandida
kalālasida kṛpābharida sadāvarada
(jayajaya )