Jayajagadeesvaraa

ജയജഗദീശ്വരാ
Work
Year
Language

- വലിയസരസ -
22
(രാഗം ചെഞ്ചുരുട്ടി-ആദിതാളം)

ജഗദീശ്വര! ജയ ജയ നാഥാ!
വിഗതാമയ ഭാഗ്യസുദാതാ! വര...
മംഗള മന്ദിരമെ...
(ജഗദീശ്വര)
ലോകമിതഖിലം...താവകലീല
ലസിതസഞ്ചിത...സുമോദരചനാ...
(ജഗദീശ്വര)
അരുളുമീശ്വര സരോജനയനാ
(ജഗദീശ്വര)

23
(യദുകുലകാംബോജി-ഝംപതാളം)

പല്ലവി:
ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല!
ക്ഷേമാംബുധാര വിമല...ഹാ സഹജ!
അനുപല്ലവി:
സല്‍ഗതി തവവേഗ...മണയുവാനിടയായി
(ഹാ! സ)
സന്താപഭാരയായ്...ഇവളഹോ വലയുന്നു

- valiyasarasa -
22
(rāgaṁ sĕñjuruṭṭi-ādidāḽaṁ)

jagadīśvara! jaya jaya nāthā!
vigadāmaya bhāgyasudādā! vara...
maṁgaḽa mandiramĕ...
(jagadīśvara)
logamidakhilaṁ...tāvagalīla
lasidasañjida...sumodarasanā...
(jagadīśvara)
aruḽumīśvara sarojanayanā
(jagadīśvara)

23
(yadugulagāṁboji-jhaṁpadāḽaṁ)

pallavi:
hā! sahaja! sāyūjyame bāla! śrīlola!
kṣemāṁbudhāra vimala...hā sahaja!
anuballavi:
salgadi tavavega...maṇayuvāniḍayāyi
(hā! sa)
sandābabhārayāy...ivaḽaho valayunnu