Jayabheri

ജയഭേരി
Work
Year
Language

ജയഭേരി ജയഭേരി ഉയരട്ടേ ജയഭേരി
ഉണ്ണിയാര്‍ച്ചയുടെ കണ്ണീരൊപ്പാന്‍
ഉണ്ണികള്‍ ഞങ്ങള്‍ വരുന്നു
കാണാന്‍ കൊതിയോടു്
കാത്തൊരു തിരുമുല്‍ക്കാഴ്ചയുമായി വരുന്നു

വീരന്മാര്‍ക്കു മുലപ്പാലേകിയ
വീരജനനിയാം ആര്‍ച്ച
കേരളമാതാവാര്‍ച്ച
വീരന്മാര്‍ക്കു മുലപ്പാലേകിയ
വീരജനനിയാം ആര്‍ച്ച
കേരളമാതാവുണ്ണിയാര്‍ച്ച

jayabheri jayabheri uyaraṭṭe jayabheri
uṇṇiyārscayuḍĕ kaṇṇīrŏppān
uṇṇigaḽ ñaṅṅaḽ varunnu
kāṇān kŏdiyoḍu്
kāttŏru tirumulkkāḻsayumāyi varunnu

vīranmārkku mulappālegiya
vīrajananiyāṁ ārsca
keraḽamādāvārsca
vīranmārkku mulappālegiya
vīrajananiyāṁ ārsca
keraḽamādāvuṇṇiyārsca