Janmannal enre kanmunnil

ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍
Year
Language

janmangalente kanmunnil

 മ്.. മ്...
ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍
വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈവിധം പ്രാണമുകുളമായ്
ഈവിധം പ്രാണമുകുളമായ്

നിന്നില്‍ വന്നു പൂക്കും മൃദു
സ്മേരം വാസന്തമായ്
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നില്‍ പാലാഴിയായ്
കരളിങ്കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ

നിന്നില്‍ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായ്
ഉണരുന്നു കണ്ണിന്‍ ആനന്ദമായ്
ഉറങ്ങുന്നു സൌമ്യ സായൂജ്യമായ്
കരളിന്‍ കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ

janmangalente kanmunnil

 m.. m...
janmaṅṅaḽ ĕnṟĕ kaṇmunnil
varṇṇaṅṅaḽ vārittūgunnu
tuḍarugayāṇu nīyĕnnĕ
īvidhaṁ prāṇamuguḽamāy
īvidhaṁ prāṇamuguḽamāy

ninnil vannu pūkkuṁ mṛdu
smeraṁ vāsandamāy
viḍaruṁ nī ĕnṟĕ āgāśamāy
niṟayuṁ nī ĕnnil pālāḻiyāy
karaḽiṅgaraḽāṇu nī
uyirin uyirāṇu nī

ninnil ninnu pŏḻiyuṁ
mŏḻi mutto magarandamāy
uṇarunnu kaṇṇin ānandamāy
uṟaṅṅunnu saൌmya sāyūjyamāy
karaḽin karaḽāṇu nī
uyirin uyirāṇu nī