ജന്മാന്തരങ്ങളില്‍ പുഷ്പിച്ച മാനവ
നിര്‍മ്മാണശില്പമേ പോരു
ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ -
രിത്തിരി നിന്നേച്ചു പോകാം
ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ -
ണീ വിനോദത്തിന്‍ കരുക്കള്‍
കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം
കാലം കരു നീക്കിടുന്നൂ
ജന്മാന്തരങ്ങളില്‍ പുഷ്പിച്ച മാനവ
നിര്‍മ്മാണശില്പമേ പോരു
ഇച്ചതുരംഗക്കളത്തിന്റെ ചാരത്തൊ -
രിത്തിരി നിന്നേച്ചു പോകാം
ജീവിതമെന്നാണിതിന്റെ പേര്‍ നമ്മളാ -
ണീ വിനോദത്തിന്‍ കരുക്കള്‍
കാലുകള്‍ മാറിക്കളം ചവുട്ടുന്നു നാം
കാലം കരു നീക്കിടുന്നൂ
janmāndaraṅṅaḽil puṣpicca mānava
nirmmāṇaśilbame poru
iccaduraṁgakkaḽattinṟĕ sārattŏ -
rittiri ninneccu pogāṁ
jīvidamĕnnāṇidinṟĕ per nammaḽā -
ṇī vinodattin karukkaḽ
kālugaḽ māṟikkaḽaṁ savuṭṭunnu nāṁ
kālaṁ karu nīkkiḍunnū