ജനകനിങ്കലൊരു കുറവില്ലയി -
വിനയഭക്ത്യാദി മമ ചേതസി
മനസി തെല്ലലിവൊടു മമ വചനം
മാനയമംഗളമുളവാം
ഭുവനരക്ഷണ ശിക്ഷണ പടുവാ -
യെവനൊരാളുലകി -
ലവനേകനയെ ഹരിഹരി ഭജ ഭജ
(ജനക)
ജനകനിങ്കലൊരു കുറവില്ലയി -
വിനയഭക്ത്യാദി മമ ചേതസി
മനസി തെല്ലലിവൊടു മമ വചനം
മാനയമംഗളമുളവാം
ഭുവനരക്ഷണ ശിക്ഷണ പടുവാ -
യെവനൊരാളുലകി -
ലവനേകനയെ ഹരിഹരി ഭജ ഭജ
(ജനക)
janaganiṅgalŏru kuṟavillayi -
vinayabhaktyādi mama sedasi
manasi tĕllalivŏḍu mama vasanaṁ
mānayamaṁgaḽamuḽavāṁ
bhuvanarakṣaṇa śikṣaṇa paḍuvā -
yĕvanŏrāḽulagi -
lavaneganayĕ harihari bhaja bhaja
(janaga)