Jaalagattin pinnil

ജാലകത്തിന്‍ പിന്നില്‍
Year
Language

ജാലകത്തിൻ പിന്നിൽ ഞാനെത്ര നേരം നിന്നൂ
ചാരുവാം ആ രൂപം ദൂരെ നിന്നാരാധിച്ചു
ആയിരം കൺകളാൽ ആരതിയുഴിഞ്ഞു ഞാൻ
സാദരം ഈ പൂവും ധ്യാനിപ്പതാരെ ചാരെ
(ജാലകത്തിൻ പിന്നിൽ...)

jālagattin pinnil ñānĕtra neraṁ ninnū
sāruvāṁ ā rūbaṁ dūrĕ ninnārādhiccu
āyiraṁ kaṇgaḽāl āradiyuḻiññu ñān
sādaraṁ ī pūvuṁ dhyānippadārĕ sārĕ
(jālagattin pinnil...)