Ivan viski ivan braandi

ഇവൻ വിസ്കി ഇവൻ ബ്രാണ്ടി
Work
Year
Language

ഇവന്‍ വിസ്കി ഇവന്‍ ബ്രാണ്ടി
ഇവനെന്റെ പ്രിയപ്പെട്ട വാറ്റ്
അടിച്ചു രൈറ്റായി നടക്കാന്‍ നിന-
ക്കവന്‍ വേണോ ഇവന്‍ വേണോ മറ്റവന്‍ വേണോ

എന്തെടി പെണ്ണെ തലച്ചോറിനുള്ളിനെനി-
ക്കേഴെട്ടു പമ്പരം കറങ്ങുന്നെടി ഭൂമി കറങ്ങുന്നെടി
അടപ്പൊന്നു തുറന്നത് പുറത്തെക്കെടുക്കാന്‍
ആരോണ്ടെടി എനിക്കാരൊണ്ടെടി

അഴിയുന്ന മുടിയിത് കെട്ടിത്തരാനെന്റെ
കുഴയുന്ന കാലൊന്നു തിരുമ്മിത്തരാന്‍
ആരൊണ്ടെടി എനിക്കാരൊണ്ടെടി

എങ്കിലും പെണ്ണെ ഇളം നെഞ്ചിനുള്ളിലോരമ്പാസിടര്‍ ‍
കാറ് ഉരുളുന്നെടി
അകത്തോട്ടു കടന്നതിന്‍ ബ്രേക്കൊന്നു ചവിട്ടാന്‍
ആരൊണ്ടെടി എനിക്കാരൊണ്ടെടി

അഴിയുന്ന തുണിയൊന്നു ചുറ്റിത്താരനെന്റെ
തളരുന്ന തടിയൊന്നു താങ്ങിത്തരാന്‍
ആരൊണ്ടെടി എനിക്കാരൊണ്ടെടി

ivan viski ivan brāṇḍi
ivanĕnṟĕ priyappĕṭṭa vāṭr
aḍiccu raiṭrāyi naḍakkān nina-
kkavan veṇo ivan veṇo maṭravan veṇo

ĕndĕḍi pĕṇṇĕ talaccoṟinuḽḽinĕni-
kkeḻĕṭṭu pambaraṁ kaṟaṅṅunnĕḍi bhūmi kaṟaṅṅunnĕḍi
aḍappŏnnu tuṟannat puṟattĕkkĕḍukkān
āroṇḍĕḍi ĕnikkārŏṇḍĕḍi

aḻiyunna muḍiyit kĕṭṭittarānĕnṟĕ
kuḻayunna kālŏnnu tirummittarān
ārŏṇḍĕḍi ĕnikkārŏṇḍĕḍi

ĕṅgiluṁ pĕṇṇĕ iḽaṁ nĕñjinuḽḽilorambāsiḍar
kāṟ uruḽunnĕḍi
agattoṭṭu kaḍannadin brekkŏnnu saviṭṭān
ārŏṇḍĕḍi ĕnikkārŏṇḍĕḍi

aḻiyunna tuṇiyŏnnu suṭrittāranĕnṟĕ
taḽarunna taḍiyŏnnu tāṅṅittarān
ārŏṇḍĕḍi ĕnikkārŏṇḍĕḍi