(F) ഇത്തിരിപൂവിന്റെ കൈക്കുമ്പിളില്‍വീണ
മുത്തേ മണി മുത്തേ (ഇത്തിരി...)
മാറോടണച്ചു ഞാന്‍ പാടാം
താമര നൂലിന്മേല്‍ ആലോലം (മാറോടണച്ചു...)
നീര്‍മണി മുത്തുപോല്‍ ആടാട്
ഇത്തിരിപൂവിന്റെ കൈക്കുമ്പിളില്‍വീണ
മുത്തേ മണി മുത്തേ (ഇത്തിരി...)
(M) ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളില്‍ വീണ
മുത്തേ മണി മുത്തേ (ചിപ്പി..)
മാറോടണച്ചു ഞാന്‍ പാടാം
താമര നൂലിന്മേല്‍ ആലോലം (മാറോടണച്ചു...)
നീര്‍മണി മുത്തുപോല്‍ ആടാട്
ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളില്‍ വീണ
മുത്തേ മണി മുത്തേ (ചിപ്പി..)