Ittirippoove suvannaboove

ഇത്തിരിപ്പൂവേ ചുവന്നപൂവേ
Year
Language

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇന്നെനിക്കായ് വിരിഞ്ഞ പൂവേ
ഇതളെണ്ണുമെന്നിലെ പൂവിരിയാന്‍
ഇനിയെത്രനാളുണ്ടു പൂവേ?

പുലരിയിൽ ആറ്റില്‍ കുളികഴിഞ്ഞു
പുളകത്തിന്‍ മാറ്റില്‍ കുളിരണിഞ്ഞു
തുളസിപ്പൂവായ് ഞാന്‍ തൊഴുതു നില്‍ക്കും
ഒരു ദിനം ഞാനാ മടിയില്‍ വീഴും
ലാലാലാ.... ലാലല.............

നക്ഷത്രം കൊണ്ടു തിലകം തൊട്ടു
വെണ്ണിലാപ്പൂക്കള്‍ ഇറുത്തെടുത്ത്
പൊന്നും കിനാവുകള്‍ പൂത്തിറങ്ങും
നമ്മളില്‍ ജീവിതം മിന്നിനില്‍ക്കും
ലാലാലാ..... ലലലാ.........

ittirippūve suvanna pūve
innĕnikkāy viriñña pūve
idaḽĕṇṇumĕnnilĕ pūviriyān
iniyĕtranāḽuṇḍu pūve?

pulariyil āṭril kuḽigaḻiññu
puḽagattin māṭril kuḽiraṇiññu
tuḽasippūvāy ñān dŏḻudu nilkkuṁ
ŏru dinaṁ ñānā maḍiyil vīḻuṁ
lālālā.... lālala.............

nakṣatraṁ kŏṇḍu tilagaṁ tŏṭṭu
vĕṇṇilāppūkkaḽ iṟuttĕḍutt
pŏnnuṁ kināvugaḽ pūttiṟaṅṅuṁ
nammaḽil jīvidaṁ minninilkkuṁ
lālālā..... lalalā.........