Innu nammal ramiykkuga

ഇന്നു നമ്മള്‍ രമിയ്ക്കുക
Year
Language

ഇന്നുനമ്മള്‍ രമിക്കുക നാളെയെന്നതു മറക്കുക
നാണമെന്നതു പഴങ്കഥ നാരിവെറുമൊരു കടങ്കഥ

മധുമപനെത്തേടി മലരുകളലയും
മായാലോകത്തില്‍
പളുങ്കുപാത്രം ജീവിതരാഗം പാടും നിശകളില്‍
ഇന്നുനമ്മള്‍.....

തീരുകയില്ലാ മധുരം ചുണ്ടില്‍
നേരം പോകിലും
മായുകയില്ലാ മദനചിന്തകള്‍
മദ്യം തീരിലും
ഇന്നുനമ്മള്‍....

innunammaḽ ramikkuga nāḽĕyĕnnadu maṟakkuga
nāṇamĕnnadu paḻaṅgatha nārivĕṟumŏru kaḍaṅgatha

madhumabanĕtteḍi malarugaḽalayuṁ
māyālogattil
paḽuṅgubātraṁ jīvidarāgaṁ pāḍuṁ niśagaḽil
innunammaḽ.....

tīrugayillā madhuraṁ suṇḍil
neraṁ pogiluṁ
māyugayillā madanasindagaḽ
madyaṁ tīriluṁ
innunammaḽ....