Inkvilaabin makkal nyaannal

ഇൻക്വിലാബിൻ മക്കൾ ഞങ്ങൾ
Year
Language

ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബിൻ മക്കൾ നമ്മൾ
വിപ്ലവത്തിൻ വിത്തുകൾ നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല
(ഇങ്ക്വിലാബിൻ മക്കൾ നമ്മൾ ..)

ഈ രണാങ്കണങ്ങളിൽ ഈ ചരിത്ര വീഥിയിൽ
രക്തസാക്ഷി മണ്ഡപങ്ങൾ ശക്തി നൽകും വേളയിൽ
ശക്തി നൽകും വേളയിൽ ശക്തി നൽകും വേളയിൽ
ഈ രണാങ്കണങ്ങളിൽ ഈ ചരിത്ര വീഥിയിൽ
രക്തസാക്ഷി മണ്ഡപങ്ങൾ ശക്തി നൽകും വേളയിൽ
കൈയ്യൂർ സഖാക്കളുടെ കർമ്മധീര സ്മരണയിൽ
പുന്നപ്ര വയലാറിൻ പുത്തനർത്ഥ ശക്തിയിൽ
പുത്തനർത്ഥ ശക്തിയിൽ പുത്തനർത്ഥ ശക്തിയിൽ
ഇടതുപക്ഷ ഐക്യമെന്ന കടമ നിർവഹിച്ചിടാം
കടമ നിർവഹിച്ചിടാം
(ഇങ്ക്വിലാബിൻ മക്കൾ നമ്മൾ ..)

ചുമടെടുത്തു കയർ പിരിച്ചു ശകടമുന്തി ജീവിതം
ചുടലയാക്കി മാറ്റുന്ന ധീരരാം സഖാക്കളേ
ധീരരാം സഖാക്കളേ ധീരരാം സഖാക്കളേ
ചുമടെടുത്തു കയർ പിരിച്ചു ശകടമുന്തി ജീവിതം
ചുടലയാക്കി മാറ്റുന്ന ധീരരാം സഖാക്കളേ
അകലെയതാ കാണുന്ന ചെങ്കൊടികളിൽ
ചുരുൾ നിവർന്നുയർന്നു വരും പൊന്നരിവാളും
പൊന്നരിവാളും പൊന്നരിവാളും
പുതിയ ജീവിത ശോഭ നൽകും രക്തതാരവും
രക്തതാരവും രക്തതാരവും
(ഇങ്ക്വിലാബിൻ മക്കൾ നമ്മൾ ..)

iṅgvilāp sindābāt iṅgvilāp sindābāt
iṅgvilāp sindābāt
iṅgvilābin makkaḽ nammaḽ
viplavattin vittugaḽ nammaḽ
tokkinuṁ lāttikkuṁ toṭriṭṭilla nammaḽ
tokkinuṁ lāttikkuṁ toṭriṭṭilla
(iṅgvilābin makkaḽ nammaḽ ..)

ī raṇāṅgaṇaṅṅaḽil ī saritra vīthiyil
raktasākṣi maṇḍabaṅṅaḽ śakti nalguṁ veḽayil
śakti nalguṁ veḽayil śakti nalguṁ veḽayil
ī raṇāṅgaṇaṅṅaḽil ī saritra vīthiyil
raktasākṣi maṇḍabaṅṅaḽ śakti nalguṁ veḽayil
kaiyyūr sakhākkaḽuḍĕ karmmadhīra smaraṇayil
punnapra vayalāṟin puttanarttha śaktiyil
puttanarttha śaktiyil puttanarttha śaktiyil
iḍadubakṣa aikyamĕnna kaḍama nirvahicciḍāṁ
kaḍama nirvahicciḍāṁ
(iṅgvilābin makkaḽ nammaḽ ..)

sumaḍĕḍuttu kayar piriccu śagaḍamundi jīvidaṁ
suḍalayākki māṭrunna dhīrarāṁ sakhākkaḽe
dhīrarāṁ sakhākkaḽe dhīrarāṁ sakhākkaḽe
sumaḍĕḍuttu kayar piriccu śagaḍamundi jīvidaṁ
suḍalayākki māṭrunna dhīrarāṁ sakhākkaḽe
agalĕyadā kāṇunna sĕṅgŏḍigaḽil
suruḽ nivarnnuyarnnu varuṁ pŏnnarivāḽuṁ
pŏnnarivāḽuṁ pŏnnarivāḽuṁ
pudiya jīvida śobha nalguṁ raktadāravuṁ
raktadāravuṁ raktadāravuṁ
(iṅgvilābin makkaḽ nammaḽ ..)