Iniyetra vasandannal

ഇനിയെത്ര വസന്തങ്ങള്‍
Work
Year
Language

സസനി സസനി സസനി സരിഗമ
ഗഗഗ ഗഗഗ ഗാ...(2)
ആ...ആ...ആ....ആ....
ഇനിയെത്ര വസന്തങ്ങൾ ഇതിലേ...
ധുംധന ധുംധന
ഇതളിട്ടു വരുന്നുണ്ടു് പിറകേ...
ധുംധന ധുംധന...
(ഇനിയെത്ര....)
അളിയുടെ വീണ മീട്ടി..
കിളിയുടെ പാട്ടു പാടി...
അളിയുടെ വീണ മീട്ടി....
കിളിയുടെ പാട്ടു പാടി....
പല പൂക്കാലം...
പടരാം തമ്മിൽ തമ്മിൽ നമ്മൾ...

ഇനിയെത്ര വസന്തങ്ങൾ ഇതിലേ...
ധുംധന ധുംധന
ഇതളിട്ടു വരുന്നുണ്ടു് പിറകേ...
ധുംധന ധുംധന...

സസനി സസനി സസനി സരിഗമ
ഗഗഗ ഗഗഗ ഗാ...(2)
ആ...ആ...ആ....ആ....

sasani sasani sasani sarigama
gagaga gagaga gā...(2)
ā...ā...ā....ā....
iniyĕtra vasandaṅṅaḽ idile...
dhuṁdhana dhuṁdhana
idaḽiṭṭu varunnuṇḍu് piṟage...
dhuṁdhana dhuṁdhana...
(iniyĕtra....)
aḽiyuḍĕ vīṇa mīṭṭi..
kiḽiyuḍĕ pāṭṭu pāḍi...
aḽiyuḍĕ vīṇa mīṭṭi....
kiḽiyuḍĕ pāṭṭu pāḍi....
pala pūkkālaṁ...
paḍarāṁ tammil tammil nammaḽ...

iniyĕtra vasandaṅṅaḽ idile...
dhuṁdhana dhuṁdhana
idaḽiṭṭu varunnuṇḍu് piṟage...
dhuṁdhana dhuṁdhana...

sasani sasani sasani sarigama
gagaga gagaga gā...(2)
ā...ā...ā....ā....