Iniyennu kaanumen

ഇനിയെന്നു കാണുമെന്‍
Year
Language

ഇനിയെന്നു കാണുമെന്‍ പ്രണയത്തിടമ്പേ
ചിതയുടെ മാറില്‍ ഞാന്‍ അടിഞ്ഞിടും മുന്‍പേ

കവിളത്തു കണ്ണീരായ് പിരിഞ്ഞതില്‍പ്പിന്നെ
ഇരുളില്‍ ഞാനെന്നും തിരയും നിന്നെ

കരളിന്റെ കൂട്ടിലെ കളിത്തോഴനാകും
ഇണക്കുയിലേ നിന്നെ ഇനിയെന്നു കാണും?

iniyĕnnu kāṇumĕn praṇayattiḍambe
sidayuḍĕ māṟil ñān aḍiññiḍuṁ munpe

kaviḽattu kaṇṇīrāy piriññadilppinnĕ
iruḽil ñānĕnnuṁ tirayuṁ ninnĕ

karaḽinṟĕ kūṭṭilĕ kaḽittoḻanāguṁ
iṇakkuyile ninnĕ iniyĕnnu kāṇuṁ?