Iniyatte panyajaminaalil

ഇനിയത്തെ പഞ്ചമിനാളില്‍
Year
Language

ആ....
ഇനിയത്തെ പഞ്ചമിനാളില്‍ ഇതള്‍ വിരിയും പൂനിലാവില്‍
ഇതിലേ ഞാനൊരു ദേവദൂതനെയെതിരേല്‍ക്കും ഞാന്‍
എതിരേല്‍ക്കും ...ഓ...എതിരേല്‍ക്കും

ഒരുവിവാഹമാല്യം ഞാനാ തിരുമാറില്‍ ചാര്‍ത്തിക്കും(2)
കിനാവിന്റെയിളനീര്‍ക്കുമ്പിള്‍ കാഴ്ചവയ്ക്കും മുന്‍പില്‍
കാഴ്ചവയ്ക്കും
ഓ... ആ....

ഒരുവികാരപുഷ്പം ചൂടി ഉടലാകേ കുളിര്‍കോരും
മനസ്സിന്റെ മന്മഥസദനം അലങ്കരിക്കും
ഞങ്ങള്‍ അലങ്കരിക്കും
ഓ....ആ....

ā....
iniyattĕ pañjamināḽil idaḽ viriyuṁ pūnilāvil
idile ñānŏru devadūdanĕyĕdirelkkuṁ ñān
ĕdirelkkuṁ ...o...ĕdirelkkuṁ

ŏruvivāhamālyaṁ ñānā tirumāṟil sārttikkuṁ(2)
kināvinṟĕyiḽanīrkkumbiḽ kāḻsavaykkuṁ munpil
kāḻsavaykkuṁ
o... ā....

ŏruvigārabuṣpaṁ sūḍi uḍalāge kuḽirgoruṁ
manassinṟĕ manmathasadanaṁ alaṅgarikkuṁ
ñaṅṅaḽ alaṅgarikkuṁ
o....ā....