Ini sellakkaatrum

ഇനി ചെല്ലക്കാറ്റും
Year
Language

ഇനി ചെല്ലക്കാറ്റും പാട്ടും പാടും
വാനം മേലേ ഞാനും പാടും
കാതോരം വായോ വായോ
ഈ കാതോരം നീയും വായോ...
(ഇനി ചെല്ലക്കാറ്റും....)

കുഞ്ഞുപൂക്കള്‍ പുൽകുമ്പോഴും...അതിന്‍
മര്‍മ്മരങ്ങള്‍ കേള്‍ക്കുമ്പോഴും
കുഞ്ഞുപൂക്കള്‍ പുൽകുമ്പോഴും...അതിന്‍
മര്‍മ്മരങ്ങള്‍ കേള്‍ക്കുമ്പോഴും
നമ്മളൊന്നായ് ഏറ്റു പാടാന്‍
ഒന്നു നീയും വായോ....
(ഇനി ചെല്ലക്കാറ്റും....)

വാനവൃന്ദം പാടുമ്പോഴും...മയില്‍-
പീലി നീര്‍ത്തി ആടുമ്പോഴും
വാനവൃന്ദം പാടുമ്പോഴും...മയില്‍-
പീലി നീര്‍ത്തി ആടുമ്പോഴും
നിന്‍ പ്രഭാവം ലോകമാകെ
വാരിച്ചൂടുമ്പോഴും...
ഇനി ചെല്ലക്കാറ്റും പാട്ടും പാടും
വാനം മേലേ ഞാനും പാടും
കാതോരം വായോ വായോ
ഈ കാതോരം നീയും വായോ...
(ഇനി ചെല്ലക്കാറ്റും....)

ini sĕllakkāṭruṁ pāṭṭuṁ pāḍuṁ
vānaṁ mele ñānuṁ pāḍuṁ
kādoraṁ vāyo vāyo
ī kādoraṁ nīyuṁ vāyo...
(ini sĕllakkāṭruṁ....)

kuññubūkkaḽ pulgumboḻuṁ...adin
marmmaraṅṅaḽ keḽkkumboḻuṁ
kuññubūkkaḽ pulgumboḻuṁ...adin
marmmaraṅṅaḽ keḽkkumboḻuṁ
nammaḽŏnnāy eṭru pāḍān
ŏnnu nīyuṁ vāyo....
(ini sĕllakkāṭruṁ....)

vānavṛndaṁ pāḍumboḻuṁ...mayil-
pīli nīrtti āḍumboḻuṁ
vānavṛndaṁ pāḍumboḻuṁ...mayil-
pīli nīrtti āḍumboḻuṁ
nin prabhāvaṁ logamāgĕ
vāriccūḍumboḻuṁ...
ini sĕllakkāṭruṁ pāṭṭuṁ pāḍuṁ
vānaṁ mele ñānuṁ pāḍuṁ
kādoraṁ vāyo vāyo
ī kādoraṁ nīyuṁ vāyo...
(ini sĕllakkāṭruṁ....)