Indulekhe (FD)

ഇന്ദുലേഖേ (FD)
Work
Year
Language

ഇന്ദുലേഖേ ഇന്ദുലേഖേ
ഇന്ദ്രസദസ്സിലെ നൃത്തലോലേ
ഈ രാത്രി നിന്നെ കണ്ടിട്ടെനിക്കൊരു
തീരാത്ത തീരാത്ത മോഹം
ആ� (ഇന്ദുലേഖേ)

സ്വപ്നങ്ങളുറങ്ങാത്ത രാത്രി
ഇതു ശരൽക്കാല സുന്ദര രാത്രി (സ്വപ്നങ്ങൾ)
ആ�
കാമുകിമാരും കാമുകന്മാരും (2)
രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ
രോമാഞ്ചമണിയുന്ന രാത്രി (ഇന്ദുലേഖേ)

നവഗ്രഹവീഥിയിലൂടെ ഒരു
നക്ഷത്ര നഗരത്തിലൂടെ (നവഗ്രഹ)
ആ�
നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ (2)
നവ വധുവായ്‌ നീ വന്നു - ആരുടെ
നവ വധുവായ്‌ നീ വന്നു (ഇന്ദുലേഖേ)

indulekhe indulekhe
indrasadassilĕ nṛttalole
ī rātri ninnĕ kaṇḍiṭṭĕnikkŏru
tīrātta tīrātta mohaṁ
ā� (indulekhe)

svapnaṅṅaḽuṟaṅṅātta rātri
idu śaralkkāla sundara rātri (svapnaṅṅaḽ)
ā�
kāmugimāruṁ kāmuganmāruṁ (2)
romāñjamaṇiyunna rātri - svarggīya
romāñjamaṇiyunna rātri (indulekhe)

navagrahavīthiyilūḍĕ ŏru
nakṣatra nagarattilūḍĕ (navagraha)
ā�
nandanavanattil kadirmaṇḍabattil (2)
nava vadhuvāy‌ nī vannu - āruḍĕ
nava vadhuvāy‌ nī vannu (indulekhe)