Indraneela tugilugal

ഇന്ദ്രനീല തുകിലുകൾ
Work
Year
Language

ഉം...ഉം...ഉം....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....
ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ... നിന്‍
ശൃംഗാരമഞ്ജിമ പകരൂ.....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ....

വികാരരാഗതരംഗമുയര്‍ത്തി വിലാസയൌവ്വനസ്വപ്നമുണര്‍ത്തി
പ്രണയപരാഗം......പ്രണയപരാഗം പ്രാണനില്‍ വിതറി
പ്രപഞ്ചദാഹമേ.....യാഗം തുടരൂ....

ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ..

മദകരലാവണ്യലഹരിയില്‍ മുഴുകി മന്മഥമോഹസമുദ്രമൊഴുകി
അവിരാമ ജീവിതം.....അവിരാമ ജീവിത സ്വര്‍ഗ്ഗപഥങ്ങളില്‍
അനംഗമന്ത്രമേ......കേളി മുഴക്കൂ....

ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ..... ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ
ഉത്സവപന്തലില്‍ ഉല്ലാസയാമിനീ ഉന്മാദനടനം തുടരൂ നിന്‍
ശൃംഗാരമഞ്ജിമ പകരൂ.....

uṁ...uṁ...uṁ....
indranīlattugilugaḽ sārttī..... sandrakkiraṇāvaligaḽ viḍarttī....
utsavabandalil ullāsayāminī unmādanaḍanaṁ tuḍarū... nin
śṛṁgāramañjima pagarū.....
indranīlattugilugaḽ sārttī sandrakkiraṇāvaligaḽ viḍarttī....

vigārarāgadaraṁgamuyartti vilāsayaൌvvanasvapnamuṇartti
praṇayabarāgaṁ......praṇayabarāgaṁ prāṇanil vidaṟi
prabañjadāhame.....yāgaṁ tuḍarū....

indranīlattugilugaḽ sārttī sandrakkiraṇāvaligaḽ viḍarttī..

madagaralāvaṇyalahariyil muḻugi manmathamohasamudramŏḻugi
avirāma jīvidaṁ.....avirāma jīvida svarggabathaṅṅaḽil
anaṁgamandrame......keḽi muḻakkū....

indranīlattugilugaḽ sārttī..... sandrakkiraṇāvaligaḽ viḍarttī
utsavabandalil ullāsayāminī unmādanaḍanaṁ tuḍarū nin
śṛṁgāramañjima pagarū.....