Indraneela poomiligal

ഇന്ദ്രനീല പൂമിഴികള്‍
Work
Year
Language

ഇന്ദ്രനീലപ്പൂമിഴികള്‍ എന്തിനെന്നെ വിളിക്കുന്നു
ഇന്നുമെന്റെ പൊന്‍ കിനാക്കള്‍
ഉമ്മ വെച്ച് കിന്നാരം പറയുന്നു
നീയാണിന്നെല്ലാമെല്ലാം
(ഇന്ദ്രനീലപ്പൂമിഴികള്‍ )

ആ ആ ആ ........
സാന്ധ്യ ശോഭ വീണലിയും
ഭാവ സാന്ദ്ര സാഗരം നീ(സാന്ധ്യ ശോഭ)
ഓര്‍മ്മ പൂവിടും തീര സീമയില്‍
രാധേ നിന്നെ എന്നും കാത്തിരുന്നു ഞാന്‍
മന്ദഹാസ മാരിവില്ലിന്‍
മൌന രാഗ മാലിക നീ(മന്ദഹാസ)
പാരിജാതവും പാര്‍വ്വണേന്ദുവും
തമ്മില്‍ കാണും പോലെ ഉള്ളറിഞ്ഞു നാം
(ഇന്ദ്രനീലപ്പൂമിഴികള്‍)

indranīlappūmiḻigaḽ ĕndinĕnnĕ viḽikkunnu
innumĕnṟĕ pŏn kinākkaḽ
umma vĕcc kinnāraṁ paṟayunnu
nīyāṇinnĕllāmĕllāṁ
(indranīlappūmiḻigaḽ )

ā ā ā ........
sāndhya śobha vīṇaliyuṁ
bhāva sāndra sāgaraṁ nī(sāndhya śobha)
ormma pūviḍuṁ tīra sīmayil
rādhe ninnĕ ĕnnuṁ kāttirunnu ñān
mandahāsa mārivillin
maൌna rāga māliga nī(mandahāsa)
pārijādavuṁ pārvvaṇenduvuṁ
tammil kāṇuṁ polĕ uḽḽaṟiññu nāṁ
(indranīlappūmiḻigaḽ)