ഇല്ലിലം പൂ ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
പൂവുതിരും താഴ്വരയില്‍
ചങ്ങാലിപ്പെണ്ണിരുന്നൊറ്റയ്ക്കു പാടുന്നൂ
അങ്ങകലേ ഇണയെത്തേടുന്നൂ
ഇല്ലിലം പൂ (M)
Work
Year
Language
illilaṁ pū ittirippū
sittirakkāṭṭilŏrāyiraṁ kiṅṅiṇippū
pūvudiruṁ tāḻvarayil
saṅṅālippĕṇṇirunnŏṭraykku pāḍunnū
aṅṅagale iṇayĕtteḍunnū